"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= St Sebastian's HSS , Ayarkunnam <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31043
| സ്കൂൾ കോഡ്= 31043
| ഉപജില്ല=  എറ്റുമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  എറ്റുമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

16:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും കൊറോണയും

ശബ്ദമാം വീഥികൾ നിശബ്ദമാം വീഥികൾ
എങ്ങും നിശബ്ദത എങ്ങും നിശബ്ദത
കുന്നുകൾ ചോദിച്ചു കൂട്ടരേ നിങ്ങൾ മർത്ത്യരെ കണ്ടുവോ
കുന്നുകൾ ചോദിച്ചു കൂട്ടരേ നിങ്ങൾ ജെസിബി കണ്ടുവോ
വയലേലകൾ ചോദിച്ചു കൂട്ടരേ നിങ്ങൾ മണ്ണ് നിറച്ച ടിപ്പറുകൾ കണ്ടുവോ
മാമരങ്ങൾ ചോദിച്ചു കൂട്ടരെ നിങ്ങൾ മരംവെട്ടുകാരെ കണ്ടുവോ
പൂവാടികളിൽ ചോദിച്ചു കൂട്ടരെ നിങ്ങൾ എൻ കുട്ടികളെ കണ്ടുവോ
ഞങ്ങൾ കണ്ടതില്ല ഞങ്ങൾ കണ്ടതില്ല മർത്യരെ ഞങ്ങൾ കണ്ടതില്ല
അതാ ഒരു നേരിയ നാദം കേട്ടു
നിങ്ങൾ അറിഞ്ഞില്ലേ ഞാനാണതിൻ കാരണക്കാരി
എൻ നാമം കൊറോണ
വുഹാനിൽ നിന്നെതി ഞാൻ
ഇത്തിരിക്കുഞ്ഞനാണേലും കണ്ണുകൾകൊണ്ട് കാണുന്നില്ലെങ്കിലും
 ഞാൻ മാനവനെ വീടിനുള്ളിൽ ആക്കി
സോപ്പിട്ട് കൈ കഴുകാൻ ,മാസ്ക് ധരിക്കാൻ
വൃത്തിയായി ജീവിക്കാൻ ഞാൻ അവരെ പഠിപ്പിച്ചു
പരിസ്ഥിതിയാം ഞങ്ങൾക്കൊരു സംരക്ഷണം നൽകിയ കൊറോണയെ
നീ അതിഭയങ്കരി
മാനവരെ കൂട്ടത്തോടെ കൊന്നൊടുക്കിയ കൊറോണയേ
തുരുത്തീടും നിന്നെ ഞങ്ങൾ .
 

അലൻ ബാബു
5 എ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
എറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത