"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/കൊറോണ വൈറസ് രോഗം-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:

വൈറസ് ബാധിച്ചതിനു ശേഷം 14 ദിവസത്തിനുള്ളിൽ മിക്കവരിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.പനി,ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഇൻഫ്ളുവൻസ പോലുള്ള സാധാരണ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്നും വ്യത്യസ്തമല്ല. മുക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, തളർച്ച എന്നിവയും രോഗലക്ഷങ്ങളാണ്. ഫലപ്രധമായ ആന്റി വൈറസ് മരുന്നുകൾ നിലവിൽ ഇല്ല. രോഗബാധിതരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കനുസൃതമായി ആധുനിക രീതിയിലുള്ള മറ്റു ചികിത്സകൾ നൽകാൻ കഴിയും. കൊറോണ വൈറസ് രോഗികൾക്ക് ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ ബാധിക്കാം.ഈ രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. വൈറസിൽ നിന്ന് രക്ഷനേടാൻ നാം കുറച്ച് കാര്യങ്ങൾ ചെയ്യണം

**സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടക്കിടെ വൃത്തിയാക്കുക

* ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിടൈസറും ഹാൻഡ് വാഷും ഉപയോഗിക്കുക>

* വൃത്തിഹീനമായ കൈ കൊണ്ട് കണ്ണ്, വായ, ചെവി എന്നിവിടങ്ങളിൽ സ്പർശിക്കരുത്

* ചുമയോ പനിയോ ഉള്ള വ്യക്തിയുമായി 1മീറ്റർ അകലം പാലിക്കുക

16:10, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ് രോഗം-2019

ലോകത്തെ കോവിഡ് 19 എന്ന മഹാമാരി ഇന്ന് വിറപ്പിക്കുകയാണ്.

ചൈനയിലെ വുഹാൻ പ്രവിശ്യയിലാദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ തരം കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖമാണ് കൊവിഡ് 19. വൈറസ് ബാധിച്ച വ്യക്തി ചുമക്കുമ്പോഴും ശ്വസിക്കുമ്പോഴും പുറത്ത് വരുന്ന സ്രവങ്ങൾ ശ്വസിക്കുന്നതിലുടെ ആരോഗ്യമുള്ള വ്യക്തിയിലേക്ക് അണുബാധ പകരും. ഇവ ചുറ്റുമുള്ള പ്രതലങ്ങളിൽ പതിക്കുകയും മറ്റൊരാൾ ഈ പ്രതലങ്ങളിൽ സപർശിച്ചതിന് ശേഷം സ്വന്തം മൂക്ക്,കണ്ണുകൾ,വായഎന്നിവയിൽ സ്പർശിക്കുമ്പോൾ അണുബാധ പകരാം. വായുവിൽ 20മിനിറ്റ് നിലനിൽക്കാൻ ഇതിന് കഴിയും എന്ന് ശാസ്ത്രം പറയുന്നു. വായുവിലുടെയല്ലാതെ ശ്വസന ശ്രവങ്ങളിലൂടെയും അവയുടെ സമ്പർക്കത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നതാണ്.

വൈറസ് ബാധിച്ചതിനു ശേഷം 14 ദിവസത്തിനുള്ളിൽ മിക്കവരിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.പനി,ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഇൻഫ്ളുവൻസ പോലുള്ള സാധാരണ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്നും വ്യത്യസ്തമല്ല. മുക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, തളർച്ച എന്നിവയും രോഗലക്ഷങ്ങളാണ്. ഫലപ്രധമായ ആന്റി വൈറസ് മരുന്നുകൾ നിലവിൽ ഇല്ല. രോഗബാധിതരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കനുസൃതമായി ആധുനിക രീതിയിലുള്ള മറ്റു ചികിത്സകൾ നൽകാൻ കഴിയും. കൊറോണ വൈറസ് രോഗികൾക്ക് ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ ബാധിക്കാം.ഈ രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. വൈറസിൽ നിന്ന് രക്ഷനേടാൻ നാം കുറച്ച് കാര്യങ്ങൾ ചെയ്യണം

**സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടക്കിടെ വൃത്തിയാക്കുക

• ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിടൈസറും ഹാൻഡ് വാഷും ഉപയോഗിക്കുക>

* വൃത്തിഹീനമായ കൈ കൊണ്ട് കണ്ണ്, വായ, ചെവി എന്നിവിടങ്ങളിൽ സ്പർശിക്കരുത്
* ചുമയോ പനിയോ ഉള്ള വ്യക്തിയുമായി 1മീറ്റർ അകലം പാലിക്കുക
*തുമുമ്പോൾ തുവാല കൈമുട്ടോ ഉപയോഗിച്ച് മുഖം മറക്കുക

ഈ കാര്യങ്ങൾ നാം ചെയ്യുന്നതിലൂടെ വൈറസ് എന്ന എതിരാളിയോട് ഓരോ നിമിഷവും നാം പടപൊരുതകയാണ്. അതിജീവിതത്തിനായി ഉത്തരവാദിത്തത്തോടെ പെരുമാറം. പൊതുപരിപാടികളിൽ നിന്ന് മാറി നിന്നും യാത്രകൾ ഒഴിവാക്കിയും പൊതുസമ്പർക്കം ഒഴിവാക്കിയും കൊറോണ എന്ന മഹരോഗം പകരുന്നത് തടയാം. നമുക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കുവേണ്ടി പ്രാർത്ഥിക്കാം. ലോകത്ത് പലസ്ഥലങ്ങളിലും വൈറസ് രോഗികളെ ശ്രുശ്രൂഷിച്ചവർക്ക് രോഗം പിടിപെട്ടിരിക്കുന്നു. കരളയലിയിക്കുന്ന പല ചിത്രങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ട്

ഇന്തോനേഷ്യ എന്ന രാജ്യത്ത് കൊറോണ ബാധിച്ചവരെ ശ്രുശ്രൂഷിച്ച് രോഗിയായ ചെറുപ്പകാരൻ ഡോക്ടർ തന്റെ ഗർഭിണി ആയ ഭാര്യയോടും രണ്ട് പിഞ്ച് കുഞ്ഞുങ്ങളോടും യാത്ര പറയുന്ന ചിത്രം എല്ലാവരുടെയും കണ്ണുകൾ നിറക്കുന്നു.

നാം എടുക്കുന്ന ഓരോ മുൻകരുതലുകളും നമ്മുടെ കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കാണെന്ന് മനസ്സിലാക്കി സർക്കാർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ആൽവിൻ മാത്യു റ്റോം
9 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം