"സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ അതിജീവിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

15:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ അതിജീവിക്കാം

കോവിഡ്-19 എന്ന മഹാമാരി നമ്മുടെ ലോകത്തെ ആകമാനം കഷ്ട്ടത്തിൽ അകിരിക്കുകയാണ്.അതിനെതിരെ ഒറ്റകെട്ടായി പൊരുതുകയാണ് നാം. ഇ വൈറസ് ബാധയുടെ ആരംഭം ചൈന യിലെ വുഹാൻ എന്ന പ്ര ദേശത്തും നിന്നുമാണ്എന്നാണ് ഞാൻ മനസിലാക്കുന്നത്. 2019 നവംബർ മുതൽ ആണ് വൈറസ് ഭൂമുഖത്തു പ്രത്യക്ഷത്തിൽ എത്തിയത്. രോഗം പടർന്നു പിടിക്കാൻ തുടങ്ങിയ ആദ്യ ഘട്ടത്തിൽ ചൈനയിൽ ഒരുപാടു ജീവൻ നഷ്ട്ടപെട്ടു. പിന്നീട് പടർന്നു ഇന്ത്യ മഹാരാജ്യത്തും എന്റെ നാടായ കൊച്ചു കേരളത്തില് വൈറസ് ബാധിച്ചിരിക്കുകയാണ്.അതുകൊണ്ട് തന്നെ മനുഷ്യരാശിക്ക് കൂടുതൽ നാഷനഷ്ട്ടങ്ങൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഭരണ തലവൻ മാർ ചില പ്രധാന തിരുമാനങൾ എടുത്തിരിക്കുന്നു . സമൂഹവ്യാപനം തടയുകയാണ് ഇതിൽ പ്രധാനം. അതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ എന്ന ആശയം. ഇതിന്റെ ഭാഗം മായി എന്റെ സ്കൂൾ അവധിയാണ്. വാർഷിക പരീക്ഷകൾ, പരിപാടികൾ ഒന്നും തന്നെ അതാതു സമയങ്ങളിൽ നടന്നില്ല. ഇ രോഗത്തെ തുരത്താൻ വേണ്ടി ഞാനു സമൂഹത്തിനു വേണ്ടി പങ്കാളി ആവുകയാണ്, അതിനായ് വീട്ടിൽ തന്നെ ഞാനും കുടുംബവും കഴിയുകയാണ്, അനാവശ്യ മായി ആരും തന്നെ പുറത്തിറങ്ങില്ല.എത്ര കരുതലോടെ യാണ് ആരോഗ്യ പ്രവർത്തകർ നമ്മുടെ ജീവനെ സംരക്ഷിക്കുവാൻ വേണ്ടി പ്രവർത്തിക്കുന്നത്. അവരുടെ മുമ്പിൽ നമ്മൾ എല്ലാരും കടപ്പെട്ടിരിക്കുന്നു. ഈ ഒഴിവ് സമയങ്ങൾ വീടും പരിസരവും ശുചി ആക്കുന്നതിനു ചെറിയ കൃഷി കളിലും മാണ് കുടുംബം കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്, അതിൽ ഞാനും കുഞ്ഞു സഹായങ്ങൾ ച്യ്തുകൊടുക്കാറുണ്ട്, പിന്നെ പഠന പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. പത്ര മാധ്യമങ്ങൾ, ടെലിവിഷൻ വഴി വൈറസിനെ പറ്റി അറിയുന്നുണ്ട്. വ്യാപനം ത ടയുന്നതിൽ കേരളത്തിനു മുന്നേറ്റം തന്നെയാണ. ജീവൻ നഷ്ട്ടപെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കാം, ഒറ്റകെട്ടായി പ്രവർത്തിക്കാം അതിനായ് കോവിഡ് -19 വൈറസിന്റെ കണ്ണി മുറിക്കുകയാണ് വേണ്ടത്. നാം ചെയണ്ടതു വീട്ടിൽ തന്നെ ഇരിക്കുകയാണ്, സമൂഹവ്യാപനം തടയുക, ഗവണ്മെന്റ് പറയുന്നതു അനുസരിക്കുക. പ്രാർത്ഥിക്കാം വൈറസ് നമ്മുടെ ലോകത്തു നിന്നും അപ്രത്യക്ഷം ആകാൻ, കാത്തിരിക്കാം കരുതലോടെ സ്നേഹത്തോടെ പ്രാർത്ഥന യോടെ ലോക നന്മക്കായി. ഒരു കൊറോണാകാലം ഒത്തിരി കാലത്തിന് ശേഷം വീട്ടിൽ എല്ലാവരും ഒത്തുകൂടിയ ദിവസങ്ങളായിരുന്നു ഇത്. ഒറ്റ ദിവസത്തേക്ക് വീട്ടിൽ താമസിക്കാൻ വന്ന ആൻറിയും ചേച്ചിയും ഞങ്ങളുടെ വീട്ടിൽ കുടുങ്ങി പോയത് എനിക്ക് ഏറേ സന്തോഷം നൽകി. എൻ്റെ ടി.വി കേടായി പോയിരുന്നു. അത് ശരിയാക്കാൻ കോറോണ കഴിയണമെന്ന് അച്ഛൻ പറഞ്ഞു. പക്ഷെ അത് എന്നെ തീരെ വിഷമിപ്പിച്ചില്ല. കാരണം ഞാൻ ചേച്ചിയുടെയും അനിയത്തിയുടെയും കൂടെ ഊഞ്ഞാലാടിയും ഫുഡ്ബാൾ കളിച്ചും ഇണങ്ങിയും പിണങ്ങിയും സമയം പോകുന്നത് അറിയുന്നതേ ഇല്ല. അമ്മമ്മ ഞങ്ങൾക്ക് പുരാണ കഥകളും പഴഞ്ചൊല്ലുകളും പറഞ്ഞ് തരും. അച്ഛനും അമ്മയും മുഴുവൻ സമയവും ഞങ്ങളുടെ കൂടെ കൂടി. പക്ഷെ ഇത്തവണ വിഷുവിന് പുത്തൻ ഉടുപ്പുകളും പടക്കങ്ങളും ഇല്ലാത്തത് എനിക്ക് ഏറേ സങ്കടമായി. ഇപ്പോഴുള്ള ഈ വിഷമാവസ്ഥകൾ എല്ലാം മറികടന്ന് വീണ്ടും പുതിയ അദ്ധ്യായന വർഷത്തിൽ സ്കൂളിലേക്ക് പോകാനും കൂട്ടുകാരെ കാണാനും ഞാൻ കാത്തിരിക്കുന്നു.

ദേവ പ്രയാഗ്
2 C സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം