ഉള്ളടക്കത്തിലേക്ക് പോവുക

"എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/അനീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14813a (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അനീതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

15:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനീതി

ഒരു കാട്ടിൽ ഒരു വലിയ മരമുണ്ടായിരുന്നു ആ മരത്തിൽ ഒരു കിളി കുടുവെച്ചു താമസിച്ചിരുന്നു ഒരു ദിവസം ആ കിളി ഭക്ഷണം തേടി പുറത്തു പോയപ്പോൾ ആരോ അതിന്റെ ചില്ലകളൊക്കെ വെട്ടി കൊണ്ട് പോയി അതിൽ ആ കിളിയുടെ വീടും അതിൽ നാലുമുട്ടയും ഉണ്ടായിരുന്നു ആ കിളി തിരിച്ചു വന്നപ്പോൾ അതിന്റെ വീട് തകർന്ന നിലയിൽ താഴെ വീണു കിടപ്പുണ്ടായിരുന്നു അതിന്റെ കൂടെ ആ കിളിയുടെ മുട്ടയും പൊട്ടിപോയിരുന്നു അതു കണ്ട ആ കിളി ആ മരത്തിനു ചുറ്റും കരഞ്ഞു കൊണ്ട് പറന്നു നാം ചെയ്യുന്ന ഇത്തരം ചിലചെറിയ പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർക്ക് വലിയ ദോഷം ചെയ്യും എന്നും അതിനാൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികളും വളരെ സൂക്ഷിച്ചു കൈ കാര്യം ചെയ്യണമെന്ന് നമുക്ക് മനസിലാക്കാം



ഹിന.c
2 .B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം