ഉള്ളടക്കത്തിലേക്ക് പോവുക

"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

ചുട്ടു പൊള്ളുന്ന ആകാശം
ഇത് വേനലിൻ വരവുകാലം
മേഘാവൃതമായ ആകാശം
ചിലപ്പോൾ ചെറിയൊരു
മഴപ്പെയ്ത്ത്
ചുട്ടു പഴുത്ത മണ്ണിൽ
നനവിൻറ തുള്ളികൾ
വെന്തെരിഞ്ഞ ഭൂമി യുടെ
ആവി ആകാശത്തേക്ക്
മണ്ണിൻറ മണമെങ്ങും
നിറയുന്നു
മണ്ണിൻറ മടിയിൽ ഉറങ്ങി ക്കിടക്കും
വിത്തുകൾ ഞെട്ടി യുണർന്നു
കിട്ടിയൊരിത്തിരി മതിയെനിക്ക് ജീവിക്കാൻ
 മണ്ണിൻ മുകളിൽ തലപൊക്കി അവരൊന്നായി ചോദിച്ചു
എത്ര നാൾ കാത്തിരിക്കണം അടുത്ത
 മഴത്തുള്ളികൾക്കായ്....

അഷ്ന ജെസ്റ്റിൻ
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത