ഉള്ളടക്കത്തിലേക്ക് പോവുക

"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ പേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്=കൊറോണ പേടി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പേടി

പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട യുദ്ധം പോൽ
പകച്ചുനിന്ന കൊറോണ കാലം
ആരോ പറഞ്ഞു പോൽ
കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻവൈറസിനെ
തുരത്താൻ മാസ്കും ഗ്ലൗസും സാനിറ്റൈസറും
മതിയെന്ന്
പിന്നെ അങ്കപുറപ്പാടിനിറങ്ങിയവർ അങ്കത്തട്ടിലിറങ്ങാതെ
അകത്തളത്തിലൊതുങ്ങി
യുദ്ധം ചെയ്തവർ നിന്റെ പേര് കേട്ടീടുമ്പോൾ ഭയന്നിടുന്ന കാലം
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിരികെ വന്ന കാലം
മാസ്കും ഗ്ലാസും സാനിറ്റൈസറും ആയുധമാക്കി
നവീന യുഗത്തിലെ യുദ്ധമുറകൾ പഠിച്ച കാലം
ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കിയവർ
കൊറോണയെ പേടിച്ചിരുന്ന കാലം
ഈ കാലവും കടന്നു പോകും

ഷിജി ബിജു
7 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത