ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18566 (സംവാദം | സംഭാവനകൾ)
'{{BoxTop | തലക്കെട്ട്= സൂര്യൻ | color=3 }} <center> <poem> ചുവന്ന നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18566 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 29: വരി 29:
| color=3
| color=3
}}
}}
{{verification|name=UMMERKUTTY MP|തരം=കവിത}}

13:47, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂര്യൻ


ചുവന്ന നിറത്തിൽ കുളിച്ചുനിൽക്കും
സുന്ദരകുട്ടപ്പൻ
കാണാനെന്തൊരു ഭംഗി നിന്നെ
കുങ്കുമം പൂശിനിന്നപ്പോൾ
നീയില്ലെങ്കിൽ ഭൂമിയിയല്ല,
ചെടികളില്ല, പൂക്കളില്ല,
രാവുമില്ല, പകലുമില്ല,
എല്ലാം നീയല്ലേ
താന്നുപോവുമവൻ ഇരുട്ടിൽ
ഉദിച്ചുപൊങ്ങും പുലരിയിൽ
 

അയന
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത