"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ ദാരിദ്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop | തലക്കെട്ട്= ദാരിദ്ര്യം | color=5 }} <center> <poem> വയറു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 51: വരി 51:
| color=5
| color=5
}}
}}
{{verification|name=UMMERKUTTY MP|തരം=കവിത}}a

13:44, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദാരിദ്ര്യം

 


വയറുകത്തുന്ന വേദന കൊണ്ടെൻ
മക്കൾ നീറി പുളണ്ടു കരയവേ
എൻ ജീവൻ നിലച്ചു ജീവിതമേ
അവസാനിച്ചു കാക്കണം ദൈവമേ എന്നെ


പണത്തിനായി തേങ്ങിക്കരഞ്ഞു
ഞാൻ മുതലാളിയെന്ന ചവിട്ടി
യരക്കവെ, എൻ ഹൃദയം ഇടിപ്പൂ
എൻ പേശികളെന്നെ മുറുക്കിപിടിക്കവെ

മരിക്കാനായ് ഒരുങ്ങവെ
സഹതാപഠ കാട്ടാൻ വന്നെത്തിയൊരുവൻ
എന്നെ കൈപിടിച്ചെഴുന്നേൽ പിക്കവേ
എൻ പുതു ജീവൻ ഉണർന്നു.

പുതു ജീവൻ കിട്ടി ഞാൻ ഉണർന്നു
എൻ ശിരസ്സിൽ പുതുമഴ പെയ്തു.
എൻ ഞരമ്പുകളിൽ ചോരതിളച്ചു മറിഞ്ഞു

പണം തന്നവൻ പണിചെ-
യ്യാൻ ഉപദേശിച്ച്
പിന്നെ ഞാൻ അയാളെ കണ്ടതില്ല
പിന്നെ ഞാൻ അയാളെ കണ്ടതില്ല
ഒറ്റയ്ക്കല്ല ഞാൻ ദരിദ്രനല്ല
ഞാൻ എൻ കൂടെ എന്നും ദൈവമുണ്ട്
മറക്കില്ല ഞാൻ ഒരിക്കലും എൻ പിൻകാലം (2)

അഭിജയ പി
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത