ഉള്ളടക്കത്തിലേക്ക് പോവുക

"ചൊക്ലി എം എൽ പി എസ്/അക്ഷരവൃക്ഷം/ കൂട്ട് കൂടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1  
{{BoxTop1  
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൂട്ട് കൂടാൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:21, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ട് കൂടാൻ

എനിക്കിന്ന് പേടിയാണ്
കൂട്ടത്തിനിടയിൽ ഞാൻ ഇന്ന് തനിച്ചാണ് ചൈനയിൽ തുടക്കമിട്ട
വൈറൽ ആയ വൈറസ് എന്റെ നാട്ടിലും എത്തി
പിന്നെ സ്കൂൾ പൂട്ടി ഞാൻ വീടിന് ഉള്ളിൽ
 ആയി.രോഗികൾ ദിനം പ്രതി കൂടുന്നു
ടീവി യിൽ ദിനംപ്രതി കാണുന്നു,
'ഭയം എല്ലാ ജാഗ്രതയാണ് വേണ്ടത് എന്ന്,
 കൈകൾ കഴുക്ക്‌ സോപ്പ് കൊണ്ട് നന്നായി,
എന്നാൽ ആരാരും കാണാത്ത ആ വൈറസ് നശിച്ചു പോകും
കൂടുകാരെ എല്ലാർക്കും കൈകൾ കഴുകി, കഴുകി,
 ശുചിത്വം ഉള്ളവർ ആയി വീട്ടിനുളിൽ കഴിഞ്ഞ്
നാട്ടിനെ കാത്തിടാൻ ഒത്തൊരുമിച്ചു പ്രയത്നികം.

ആമിന റിയ
4 എ ചൊക്ലി എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത