"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(COVID19-2)
 
No edit summary
 
വരി 5: വരി 5:




ഈ വാക്ക് ഞാൻ ആദ്യമായി കേട്ടത് ദിനചര്യകളിൽ മടിക്കാട്ടിയപ്പോളാണ് .രാവിലെ എണീറ്റ് പല്ലുത്തേക്കണം , കുളിക്കണം, ഭക്ഷണത്തിനുമുമ്പ് കൈനന്നായി കഴുകണം ഇല്ലെങ്കിൽ ''ഉവ്വാവു''വരും ,എന്നാണ് എന്റെ അമ്മ പറയാറ്.ഇതു കേട്ട് പേടിച്ചാണ് പിന്നെ ഞാനിതെല്ലാം അനുസരിച്ചിരുന്നത്.  
ഈ വാക്ക് ഞാൻ ആദ്യമായി കേട്ടത് ദിനചര്യകളിൽ മടിക്കാട്ടിയപ്പോളാണ് .രാവിലെ എണീറ്റ് പല്ലുത്തേക്കണം , കുളിക്കണം, ഭക്ഷണത്തിനുമുമ്പ് കൈനന്നായി കഴുകണം ഇല്ലെങ്കിൽ ''ഉവ്വാവു''വരും ,എന്നാണ് എന്റെ അമ്മ പറയാറ്.ഇതു കേട്ട് പേടിച്ചാണ് പിന്നെ ഞാനിതെല്ലാം അനുസരിച്ചിരുന്നത്. <br>
        പന്നീട് സ്ക്കൂളിലെത്തിയപ്പോൾ പല അധ്യാപകരുടെയുംക്ലാസുകളിൽ നിന്നാണ് വ്യക്തിശുചിത്വത്തിന്റെയും , സാമൂഹികശുചിത്വത്തിന്റെയും പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞത്.എന്റെ  സ്ക്കൂളിൽ ഡ്രൈ ഡേ ആചരിക്കാറുണ്ട്. ഈ ദിവസം ഞങ്ങൾ കുട്ടികളും അധ്യാപകരും ഒത്തുചേർന്നാണ് സ്ക്കൂളും പരിസരവും വൃത്തിയാക്കാറുള്ളത്.
പന്നീട് സ്ക്കൂളിലെത്തിയപ്പോൾ പല അധ്യാപകരുടെയുംക്ലാസുകളിൽ നിന്നാണ് വ്യക്തിശുചിത്വത്തിന്റെയും , സാമൂഹികശുചിത്വത്തിന്റെയും പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞത്.എന്റെ  സ്ക്കൂളിൽ ഡ്രൈ ഡേ ആചരിക്കാറുണ്ട്. ഈ ദിവസം ഞങ്ങൾ കുട്ടികളും അധ്യാപകരും ഒത്തുചേർന്നാണ് സ്ക്കൂളും പരിസരവും വൃത്തിയാക്കാറുള്ളത്. <br>
    രക്ഷിതാക്കളും , അധ്യാപകരും എപ്പോഴും 'വൃത്തിയായിരിക്കണം',ചുററുപാടും വൃത്തിയാക്കണം എന്നെല്ലാം പറയുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് തമാശയായാണ് തോന്നിയിരുന്നത് ചിലപ്പോൾ കുറച്ചു ദേഷ്യവും വരാറുണ്ട് എന്നാൽ അവർ പറഞ്ഞുതന്ന'' ശുചിത്വം'' എന്ന വാക്കിന് ഇന്ന് ലോകം നേരിടുന്ന മഹാമാരി യായ ''കൊറോണ''യെ വരെ തുരത്താൻ സാധിക്കുമെന്നത് എന്നെ  അത്ഭുപെടുത്തുന്നു.
രക്ഷിതാക്കളും , അധ്യാപകരും എപ്പോഴും 'വൃത്തിയായിരിക്കണം',ചുററുപാടും വൃത്തിയാക്കണം എന്നെല്ലാം പറയുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് തമാശയായാണ് തോന്നിയിരുന്നത് ചിലപ്പോൾ കുറച്ചു ദേഷ്യവും വരാറുണ്ട് എന്നാൽ അവർ പറഞ്ഞുതന്ന'' ശുചിത്വം'' എന്ന വാക്കിന് ഇന്ന് ലോകം നേരിടുന്ന മഹാമാരി യായ ''കൊറോണ''യെ വരെ തുരത്താൻ സാധിക്കുമെന്നത് എന്നെ  അത്ഭുപെടുത്തുന്നു. ഇനി ഓരോരുത്തരുടെയും ജീവിതത്തിൽ 'ശുചിത്വം' പറഞ്ഞുപടിപ്പിക്കേണ്ട പാഠമാകരുത് മറിച്ച്  ജീവിതചര്യയാകണം.
    ഇനി ഓരോരുത്തരുടെയും ജീവിതത്തിൽ 'ശുചിത്വം' പറഞ്ഞുപടിപ്പിക്കേണ്ട പാഠമാകരുത് മറിച്ച്  ജീവിതചര്യയാകണം.
{{BoxBottom1
{{BoxBottom1
| പേര്= അനന്യദേവ് .സി.കെ
| പേര്= അനന്യദേവ് .സി.കെ
വരി 21: വരി 20:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

12:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


ഈ വാക്ക് ഞാൻ ആദ്യമായി കേട്ടത് ദിനചര്യകളിൽ മടിക്കാട്ടിയപ്പോളാണ് .രാവിലെ എണീറ്റ് പല്ലുത്തേക്കണം , കുളിക്കണം, ഭക്ഷണത്തിനുമുമ്പ് കൈനന്നായി കഴുകണം ഇല്ലെങ്കിൽ ഉവ്വാവുവരും ,എന്നാണ് എന്റെ അമ്മ പറയാറ്.ഇതു കേട്ട് പേടിച്ചാണ് പിന്നെ ഞാനിതെല്ലാം അനുസരിച്ചിരുന്നത്.
പന്നീട് സ്ക്കൂളിലെത്തിയപ്പോൾ പല അധ്യാപകരുടെയുംക്ലാസുകളിൽ നിന്നാണ് വ്യക്തിശുചിത്വത്തിന്റെയും , സാമൂഹികശുചിത്വത്തിന്റെയും പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞത്.എന്റെ സ്ക്കൂളിൽ ഡ്രൈ ഡേ ആചരിക്കാറുണ്ട്. ഈ ദിവസം ഞങ്ങൾ കുട്ടികളും അധ്യാപകരും ഒത്തുചേർന്നാണ് സ്ക്കൂളും പരിസരവും വൃത്തിയാക്കാറുള്ളത്.
രക്ഷിതാക്കളും , അധ്യാപകരും എപ്പോഴും 'വൃത്തിയായിരിക്കണം',ചുററുപാടും വൃത്തിയാക്കണം എന്നെല്ലാം പറയുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് തമാശയായാണ് തോന്നിയിരുന്നത് ചിലപ്പോൾ കുറച്ചു ദേഷ്യവും വരാറുണ്ട് എന്നാൽ അവർ പറഞ്ഞുതന്ന ശുചിത്വം എന്ന വാക്കിന് ഇന്ന് ലോകം നേരിടുന്ന മഹാമാരി യായ കൊറോണയെ വരെ തുരത്താൻ സാധിക്കുമെന്നത് എന്നെ അത്ഭുപെടുത്തുന്നു. ഇനി ഓരോരുത്തരുടെയും ജീവിതത്തിൽ 'ശുചിത്വം' പറഞ്ഞുപടിപ്പിക്കേണ്ട പാഠമാകരുത് മറിച്ച് ജീവിതചര്യയാകണം.

അനന്യദേവ് .സി.കെ
5 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം