"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/തോരാത്ത കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 3: | വരി 3: | ||
| color= 3 | | color= 3 | ||

അമ്മയെ പുൽകാനെത്തിയ മഴയുടെ സംഗീതം കേട്ടാണ് മിനിക്കുട്ടി ഉണർന്നത് . | അമ്മയെ പുൽകാനെത്തിയ മഴയുടെ സംഗീതം കേട്ടാണ് മിനിക്കുട്ടി ഉണർന്നത് .

"ഹായ് എന്തു ഭംഗിയുള്ള മഴ " !
കുറെ നാളുകൾക്കു ശേഷം മഴ കിട്ടിയപ്പോൾ അമ്മയ്ക്ക് എന്തു സന്തോഷം ഉണ്ടായിട്ടുണ്ടാവും?എത്രയെത്ര കിണറുകൾ വറ്റി വരണ്ടു, മരങ്ങൾ ഉണങ്ങി, വയലുകൾ വിണ്ടുകീറി, | |||
പാവം അമ്മ എത്രയേറെ സഹിച്ചിട്ടുണ്ട്.
ഒരു അമ്മയ്ക്ക് എന്തെല്ലാം കാണണം. സഹിക്കാൻ പറ്റാത്ത പലതും അനുഭവിച്ചു ,ദൈവം തന്ന വരദാനമാണ് അല്ലെങ്കിൽ നിധിയാണ് എൻറെ അമ്മ ഭൂമി.! | പാവം അമ്മ എത്രയേറെ സഹിച്ചിട്ടുണ്ട്.
ഒരു അമ്മയ്ക്ക് എന്തെല്ലാം കാണണം. സഹിക്കാൻ പറ്റാത്ത പലതും അനുഭവിച്ചു ,ദൈവം തന്ന വരദാനമാണ് അല്ലെങ്കിൽ നിധിയാണ് എൻറെ അമ്മ ഭൂമി.!

മരങ്ങൾ വെട്ടി നശിപ്പിച്ചും,പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിച്ചും, | മരങ്ങൾ വെട്ടി നശിപ്പിച്ചും,പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിച്ചും, | ||
കത്തിച്ചുകളഞ്ഞും എത്രമാത്രം നമ്മൾ നമ്മുടെ അമ്മയെ നൊമ്പരപ്പെടുത്തി. കരുണയുടെ കരങ്ങൾ കൊണ്ടും സഹതാപത്തിൻ്റെ നോട്ടം കൊണ്ടും എൻറെ എല്ലാ സഹോദരങ്ങളും അമ്മയെ ഒന്ന് നോക്കിയിരുന്നെങ്കിൽ! ഒന്ന് വാരിപ്പുണർന്നി രുന്നെങ്കിൽ അമ്മ എത്രമാത്രം സന്തോഷിച്ചേനെ? | കത്തിച്ചുകളഞ്ഞും എത്രമാത്രം നമ്മൾ നമ്മുടെ അമ്മയെ നൊമ്പരപ്പെടുത്തി. കരുണയുടെ കരങ്ങൾ കൊണ്ടും സഹതാപത്തിൻ്റെ നോട്ടം കൊണ്ടും എൻറെ എല്ലാ സഹോദരങ്ങളും അമ്മയെ ഒന്ന് നോക്കിയിരുന്നെങ്കിൽ! ഒന്ന് വാരിപ്പുണർന്നി രുന്നെങ്കിൽ അമ്മ എത്രമാത്രം സന്തോഷിച്ചേനെ? | ||
ഭൂകമ്പങ്ങൾ ആയി, | ഭൂകമ്പങ്ങൾ ആയി, | ||
12:20, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തോരാത്ത കണ്ണുനീർ
അമ്മയെ പുൽകാനെത്തിയ മഴയുടെ സംഗീതം കേട്ടാണ് മിനിക്കുട്ടി ഉണർന്നത് .

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ