"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/അഭിഷേകിന്റെ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അഭിഷേകിൻറെ മാറ്റങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= കഥ}} |
12:16, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അഭിഷേകിൻറെ മാറ്റങ്ങൾ
വെട്ടുകാട് എന്ന ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിൽ കുറേ ആളുകൾ തിങ്ങി പാർത്തിരുന്നു. അവിടെ അഭിഷേക് എന്ന ഒരു കൊച്ചുപയ്യൻ താമസിച്ചിരുന്നു. തീരെ വൃത്തിയില്ലാത്ത ആ ഗ്രാമത്തിൽ ഒരുപാട് ചപ്പുചവറുകളും മാലിന്യ കൂമ്പാരങ്ങളും ഉണ്ടായിരുന്നു. അഭിഷേക് എന്ന് ന ആ കൊച്ചു പയ്യൻ ഉറക്കമുണർന്നാൽ രാവിലെ തന്നെ എന്നെ കളിക്കാൻ ഇറങ്ങും പ്രഭാതകൃത്യങ്ങൾ ഒന്നും ഒന്നും പതിവില്ലായിരുന്നു. കളികഴിഞ്ഞ് കഴിഞ്ഞ വന്നാലുടൻ കൈയും വായും മുഖവും ഒന്നും ഒന്നും കഴുകിയില്ല ഇല്ല നേരെ അടുക്കളയിൽ പോയി പോയി ഭക്ഷണം കഴിക്കും അങ്ങനെ ഇരിക്കെ കെ ഒരിക്കൽ അവന് വല്ലാത്ത വയറുവേദനയും ശർദ്ദിയും വന്നു ആശുപത്രിയിൽ കൊണ്ടുപോയി പോയി ഡോക്ടറുടെ നിർദേശപ്രകാരമുള്ള എല്ലാ മരുന്നുകളും കഴിച്ചു അസുഖത്തിന് ഒരു കുറവും ഉണ്ടായില്ല അങ്ങനെയിരിക്കെ കൂട്ടുകാരനായ നിധിൻ അവനെ കാണാൻ വീട്ടിൽ വന്നു. അവൻറെ വീടും പരിസരവും കണ്ട നിധിൻ അവനെ ഒരുപാട് വഴക്കുപറഞ്ഞു. അങ്ങനെ ഗ്രാമവാസികളും അഭിഷേകും നിധിനും ചേർന്ന് അവരുടെ വീടും പരിസരവും നന്നായി വൃത്തിയാക്കി. മാലിന്യങ്ങളെല്ലാം നീക്കിക്കളഞ്ഞു അങ്ങനെ അവൻറെ അസുഖം ഭേദമായി ആയി പിന്നീട് അഭിഷേകും വൃത്തിയായി നടക്കാൻ പഠിച്ചു. പരിസരം വൃത്തിയാക്കാനും ശുചിത്വം പാലിക്കാനും അവൻ പഠിച്ചു. കൂട്ടുകാരെ ആഹാരം കഴിക്കുന്നതിനു മുൻപും ആഹാരം കഴിച്ച ശേഷവും വായും കയ്യും മുഖവും കഴുകുന്നത് ശീലമാക്കൂ.... ആരോഗ്യം സംരക്ഷിക്കൂ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ