"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കഥ 3 B" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= കഥ}} |
12:04, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും കേരളവും
കൊറോണയും അദ്ദേഹത്തിന്റെ അനുയായികളും എല്ലാ രാജ്യങ്ങളും വെട്ടിപ്പിടിച്ച് ദിവസങ്ങളായി വളരെ സുഖമായി ആനന്ദ നൃത്തമാടി ജീവിക്കുകയായിരുന്നു അങ്ങനെ ഒരു ദിവസം അദ്ദേഹത്തിന്റെ അനുയായി വന്നു പറഞ്ഞു പ്രഭോ! നമുക്ക് കേരളത്തിലേക്ക് ഒന്ന് പോയി യുദ്ധം ചെയ്താലോ അത് ദൈവത്തിന്റെ സ്വന്തം നാടാണ് ഇത് കേട്ട കൊറോണ അദ്ദഹത്തിന്റെ പരിവാരങ്ങളുമായി കേരളത്തോട് യുദ്ധം ചെയ്തു അതി കഠിനമായ യുദ്ധം അവസാനം തോറ്റ് ആയുധം വെച്ച് കീഴടങ്ങിയ കൊറോണ തന്റെ പട്ടാളത്തോട് പറഞ്ഞു പ്രിയപ്പെട്ടവരെ നമുക്കിവിടെ വിജയം അസാധ്യമാണ് കാരണം ഈ നാട്ടിലെ ആളുകൾ പല യുദ്ധങ്ങളിലും ജയിച്ച ചരിത്രമുണ്ട് നമ്മുടെ പൂർവ്വീകരായ നിപ്പയെയും മറ്റു അനേകമാളുകളേയും കുഴിച്ച് മൂടിയ മണ്ണാണ് നമുക്ക് വേഗം മറ്റു സ്ഥലങളിലേക്ക് പോവാം കൊറോണയും കൂട്ടാളികളും കേരളത്തിൽ നിന്നും ഓടിയകന്നു
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ