"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഷാനിമോൾ
| പേര്= ഷാനിമോൾ
| ക്ലാസ്സ്=11 വി എച്ച് എസ് ഇ      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=12 വി എച്ച് എസ് ഇ      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:04, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

എന്തോ പറയുവാനായി ഓടിവരുമ്പോലെ

എവിടെനിന്നാണ് നിന്റെ വരവ്?
എന്തിനാണ് നിന്റെ വരവ്?

എന്തിനാണെങ്കിലും എനിക്കിഷ്ടമാണ് നിന്റെ തിടുക്കം
എനിക്കിഷ്ടമാണ് നിന്റെ ഒടുക്കം

തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയ്ക്കാണ്
നിന്നോടെനിക്ക് പെരുത്തിഷ്ടം
 

ഷാനിമോൾ
12 വി എച്ച് എസ് ഇ ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത