ഉള്ളടക്കത്തിലേക്ക് പോവുക

"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/Covid-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

12:00, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Covid-19
        ലോകം മുഴുവൻ വിറച്ചു നിൽക്കുന്ന മഹാമാരിയാണല്ലോ covid-19 . ഇതിനെ തടയാൻ ശുചിത്വവും സാമൂഹിക അകലവും ആണല്ലോ പ്രതിവിധി .ഈ ലോക്ക് ഡൗൺ  കാലത്തു ഒരുപാട്  നല്ല കാര്യങ്ങൾ കാണാൻ ഇടയായി  മനുഷ്യൻ ജാതിയും  മതവും നോക്കാതെ പരസ്പരം സഹായിക്കുന്നത് കണ്ടു  വെള്ളവും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നത്  കണ്ടു. നമുക്ക് ചുറ്റും ജീവിക്കുന്ന പറവകൾ, മൃഗ ങ്ങൾ സ്വതന്ത്രമായി  നടക്കുന്നു വായു മലിനീകരണം കുറയുന്നു. ഈ ലോക്ക് ഡൗൺ കാലത്ത്  പച്ചക്കറി വിത്തുകൾ നട്ടും പേപ്പർ ഗ്രാഫ്റ്റ്  ചെയ്തും സമയം ചിലവഴിക്കാറുണ്ട്. വീട്ടു മുറ്റത്ത്‌ ഉള്ള മുരിങ്ങ,  പപ്പായ,   ചക്ക,  മാങ്ങ   എന്നിവ  കൊണ്ടുള്ള   വിഭവങ്ങൾ  ഉണ്ടാക്കി  കഴിക്കുന്നു.  അതൊരു   നല്ലകാര്യം  മായി  എനിക്ക്    തോന്നുന്നു. എല്ലാവരും വീട്ടിലായത്  കൊണ്ട്  ഒന്നിച്ചു ഭക്ഷണം കഴിക്കാനും കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാനും ഒക്കെ സമയം ഉണ്ടായി ഇങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടായി എന്ന് തോന്നുന്നു.   
Ziya Fathima
5 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം