"ഫലകം:സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/ശുചിത്വം നിലനിർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ഫലകം:ശുചിത്വം നിലനിർത്താം എന്ന താൾ [[ഫലകം:സി.എം.ജി.എച്ച്.എസ്.പൂജപ്പുര/അക്ഷരവൃക്ഷം/ശുചിത്വം നി...) |
(വ്യത്യാസം ഇല്ല)
|
11:46, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ ഘടകമാണ് ശുചിത്വം. ഒരു വ്യക്തി ശുചിത്വമായിരിക്കുന്നു എന്നതിനർത്ഥം അയാൾ അയാളുടെ ആരോഗ്യം നിലനിർത്തുന്നു എന്നതാണ് ശുചിത്വം പാലിക്കുന്നതുമൂലം നമ്മുടെ ജീവൻ മാത്രമല്ല സമൂഹം മുഴുവനുമാണ് രക്ഷപ്പെടുന്നത്. ശുചിത്വം പാലിക്കുന്നതിന് അനേകം ബോധവൽക്കരണ ക്ലാസ്സുകൾ നമ്മുടെ ലോകത്ത് നടക്കുന്നുണ്ട്. ഇതിന്റെയൊന്നും ആവശ്യമില്ല. നമുക്ക് സ്വയം തോന്നി ചെയ്യാനാവുന്നതാണ് വ്യക്തി ശുചിത്വങ്ങൾ. എന്നാൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല. ഈ ലോകത്തുള്ള എല്ലാവരും ഓരോ വ്യക്തിയും സ്വമേധയാ ശുചിത്വം പാലിക്കുകയാണെങ്കിൽ ഈ ലോകം ഒന്നടങ്കം രോഗമുക്തമാകുമെന്നതിന് അതിശയമില്ല. കൊച്ചു കുഞ്ഞുങ്ങളുടെ ശുചിത്വം പാലിക്കുന്നതിന് മാതാപിതാക്കൾ മുന്നിട്ട് നിൽക്കണം. ശുചിത്വം എന്നാൽ എന്തെന്ന് പഠിപ്പിക്കണം. ശുചിത്വം പാലിക്കാത്തതു മൂലം രോഗം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ഈ സമൂഹത്തിൽ ഓരോ വ്യക്തികളും ശുചിത്വം പാലിച്ച് ഈ ലോകത്തേയും വരുംതലമുറയേയും രക്ഷിക്കേണ്ടത് അനിവാര്യമാണ്.
(+2 HUMANITIES) സി എം ജി എച്ച് എസ് എസ് പൂജപ്പുര തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ