"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കോവിഡ് 19    <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം= കവിത

11:06, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കോവിഡ് 19   

 

കോവിഡേ കോവിഡേ എന്തിനു വന്നു നീ
കോവിഡേ കോവിഡേ എവിടുന്നു വന്നു നീ
കുട്ടികൾ ഞങ്ങളെ കാണുന്നില്ലേ
കഷ്ടം നിനക്ക് തോനുന്നില്ലേ
കാണുന്നില്ലൊരു കാഴ്ചകളും
കളിക്കാനില്ല ഒരു കൂട്ടുകാരും
കണ്ടു കണ്ടു മടുത്തൊരു ടീവിയും
കേട്ടു മടുത്തൊരു വാക്കുകളും ക്ളാസ്. 4
കേട്ടുമടുത്തൊരു മാസ്കുകളും
കഴിക്കാനില്ലൊരു കയ്കളും
കോവിഡേ നീ ഒന്ന് പോകാമോ
കുട്ടികൾ ഞങ്ങൾഒന്ന് സന്തോഷിച്ചോട്ടെ| color=


സാറാ കോശി.
4 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verification|name=Manu Mathew| തരം= കവിത