ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സുന്ദര വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43026 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 47: വരി 47:
| color=2
| color=2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

11:06, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുന്ദര വില്ലൻ

ചൈനയിൽ നിന്നും വന്നതാണത്രേ

മരണം വിതയ്ക്കുമീ മഹാവ്യാധി

ഒന്നാമതെത്താൻ ഓടിയോരെല്ലാം

വഴിയിൽ പകച്ചങ്ങ് നിൽപ്പാണ്

നഗ്നനേത്രത്തിന് കാണുവാനാകില്ല

സുന്ദരനാമീ കോവിഡിനെ

കോവിഡായാലും കൊറോണയായാലും

പേരെങ്ങനെയൊക്കെയെന്നാലും

ഓടിപ്പടരുമീ സുന്ദരവില്ലനെ

ഓടിച്ചീടേണം നമുക്കൊന്നായീ

അകലത്തിലാവാം പ്രതിജ്ഞയെടുക്കാം

വീട്ടിലിരിക്കാം കൈ കഴുകാം

വിട്ടുകൊടുക്കില്ല ഒരു ജീവനും നമ്മൾ

ആശങ്ക വേണ്ട കരുതൽ മതീ

ആശങ്ക വേണ്ട കരുതൽ മതീ
                                                  

ഗോപിക പി നായർ
7 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത