"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/മഹാമാരിയിലെ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരിയിലെ ലോക്ക് ഡൗൺ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

10:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിയിലെ ലോക്ക് ഡൗൺ



കണ്ടില്ലേ മാനത്ത്...
ഡ്രോണ് ചിരിച്ച് പറക്കുന്നു...
നാലു മൂലയും ഒപ്പിയടുക്കുന്നൊരു,
ഇമ്മിണി ബല്ല്യൊരു കുന്ത്രാണ്ടം...

പാടത്തും വേണ്ട ,പറമ്പിലും വേണ്ട
ചുറ്റിക്കളിച്ചില് നമ്മക്ക്
എല്ലാം നമ്മുടെ നൻമക്ക്...
വീട്ടി കൂടാലോ നമ്മക്ക്

എന്നിട്ടും പാത്തും പതുങ്ങി നാം...
ഓടി നടക്ക്ണതെന്താടോ...?

നാട്ടിലും വീട്ടിലും ഭീതി ചൊരിയണ
ഇത്തരം ബേജാറിൻ നേരത്ത്...
നമ്മളും കട്ടക്ക് നിൽക്കണ്ടെ..
.
ഇല്ല നമ്മൾ പൊറുക്കൂല
നമ്മടെ നാട്ടിലീ രോഗത്തെ...

 

സൻഹ ഫാത്വിമ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത