ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വേണം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=വേണം ശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 20: വരി 20:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

10:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേണം ശുചിത്വം

ദൈവത്തിന്റെ സ്വന്തം നാട് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് ശുചിത്വ കേരളം എന്ന സ്വപ്നം അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണിയവും ഫലപുഷ്ടസമർത്തിയുമായ കേരളം അന്യനിന്നു പോകുന്ന അവസ്ഥയാണ് . ഇതിനൊക്കെയുള്ള കാരണങ്ങൾ പങ്കുവെക്കുന്നു . ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ തന്നെയാണ് നമ്മുടെ ശരീരവും മനസ്സും ഭവനവും പരിസരവും ശുചിത്വം ഉള്ളതാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പരിസ്ഥിതി മലിനീകരണം, മനുഷ്യൻ ഉപയോഗിച്ചുതള്ളുന്ന മാലിന്യങ്ങളിൽനിന്നു വായു, ജലം, മണ്ണ്, ആഹാരം, ഇവയെല്ലാം വിഷമായി മാറുകയാണ്. പിന്നീട് മനുഷ്യന്റെ ലാഭങ്ങൾക്കായി പ്രകൃതിയെ ചുഷണം ചെയ്‌യുന്ന അവസ്ഥ. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമാകുന്ന ജൈവവളങ്ങളാക്കി മാറ്റുക. പ്ലാസിറ്റികിന്റെ ഉപയോഗം കുറക്കുക. ആശുപത്രികളിലെ മാലിന്യങ്ങൾ, ഫാക്റ്ററി മാലിന്യങ്ങൾ, അറവുശാലകളിലെ മാലിന്യങ്ങൾ, തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കുന്നതിലോ മാർഗങ്ങൾ സ്വീകരിക്കുക

ഇതാണ് എന്റെ ശുചിത്വപരിപാലനം


ശിവനന്ദ പി.സി
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം