"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എച്ച്.എസ്.എസ്.നെടുവേലി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43015  
| സ്കൂൾ കോഡ്=43015  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

10:26, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂവും പൂമ്പാറ്റയും


 എത്ര ചേതോഹരമാംപുഷ്പങ്ങൾ
നിറങ്ങളാൽ ചാലിച്ച മൃദുലമാം ദളങ്ങളിൽ തൻ്റെ
സുന്ദരചിറകുകൾ വിടർത്തി പറന്നുവന്നിരുന്നിടും പൂമ്പാറ്റകൾ അപ്പോൾ,അതാ തന്റെ
കുട്ടിക്കുറുമ്പുകാട്ടി മെല്ലെ കാറ്റിലൂടെ ഊഞ്ഞാലാടുകയാണ്
പൂക്കളുടെ തേൻ നുകരും സമയം ആസ്വദിച്ചു പൂമ്പാറ്റയും
മനോഹരമായ ഇതളുകൾ
 വിടർത്തി പൂവ് തന്റെ പ്രിയപ്പെട്ട സുഹൃത്തിന് തേൻ നൽകുന്നത്,
 സുഹൃത്തായ പൂമ്പാറ്റ അത് ഏറ്റു വാങ്ങുന്നതും കാണുമ്പോൾ
ഞാൻ ചിന്തിക്കുന്നത്, മനുഷ്യരുടെ സുഹൃത്ബന്ധങ്ങളെക്കാൾ
എത്രയോ വിലയേറിയതും
ശ്രേഷ്ഠവുമാകുന്നു
ജന്തുജാലങ്ങളുടെ
ഈ സൗഹൃദം, എത്ര
വലിയവരാണ്
കുഞ്ഞു പൂവും പൂമ്പാറ്റയും.
 

ഐശ്വര്യ എ.എസ്.
8ബി ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത