"പൊയിലൂർ നോർത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

10:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


ദുരിതമാമൊരു വൈറസ് കൊറോണ വൈറസ്
ലോകമൊട്ടാകെ വിഴുങ്ങുമൊരു വൈറസ്
കൊലയാളി വൈറസ്
പ്രകൃതിതൻ ദുരന്തങ്ങൾ ഓരോന്നായി വന്നിതാ
മനുഷ്യരെ തീർക്കുന്ന രോഗം
മഹാമാരിയായി പെയ്തടിയുന്നു
ലോകമാകെ വിഴുങ്ങിയ വൈറസ്
ഒരു മഴ പോലെ പെയ്തിറങ്ങുന്നു
ലോക്‌ഡോൺ ഇന്ത്യ മുഴുവൻ
മൂടിയിരിക്കുന്ന നേരം
ആരോഗ്യമേഖലയിൽ സുസജ്ജമായ കേരളം
ലോകജനസംഖ്യയെ കീഴ്പെടുത്തി
മഹാമാരി പടർന്നു പിടിച്ചു
വിവിധ മേഖലയെ കീഴ്പെടുത്തി
മഹാമാരി മുന്നേറുന്നിതാ
ദുരിതമാമൊരു വൈറസ് കൊറോണ വൈറസ്

 

അർച്ചന സജീവൻ
അഞ്ചാം തരം    പൊയിലൂർ നോർത്ത് എൽ. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത