"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/ ഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗുരു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <poem><center>  
എൻ വിദ്യാലയത്തിൻ നെടും തൂൺ ആയി മാറി  
എൻ വിദ്യാലയത്തിൻ നെടും തൂൺ ആയി മാറി  
എൻ പ്രിയ ഗുരുവിതാ  
എൻ പ്രിയ ഗുരുവിതാ  
വരി 21: വരി 21:
ദർശനം സമർപ്പിക്കുന്നുമീ
ദർശനം സമർപ്പിക്കുന്നുമീ
താഴിട്ടു പൂട്ടിയ കോവിഡിൻ കാലത്ത്
താഴിട്ടു പൂട്ടിയ കോവിഡിൻ കാലത്ത്
  </center> </poem>
  </center></poem>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്ത് റിഷ ടി വി
| പേര്= ഫാത്തിമത്ത് റിഷ ടി വി
| ക്ലാസ്സ്= +1  സയൻസ് A
| ക്ലാസ്സ്=11 S
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗുരു

എൻ വിദ്യാലയത്തിൻ നെടും തൂൺ ആയി മാറി
എൻ പ്രിയ ഗുരുവിതാ
എൻ ജനനി തുല്യസ്ഥാനത്തു നിൽക്കവേ

ഇരുൾ ആയ പാതയിൽ വെളിച്ചമാക്കിടും
സർവ്വവും ത്യജിച്ചിടുമി
ഗുരുവെന്നൊരു വാക്കിനാൽ

അമ്മതൻ വാൽസല്യം പകർന്നു തന്നിടും പോലെ
അറിവിൻ ലോകം പകർത്തിടും
ജഞാനമാർന്നതാ ഗുരുവാക്യം

പുസ്തകമില്ലാതെ എനിക്കു മുന്നിൽ
അധ്യാപനം നടത്തുന്ന
എൻ പ്രിയ ഗുരുവിനു മുന്നിൽ
ദർശനം സമർപ്പിക്കുന്നുമീ
താഴിട്ടു പൂട്ടിയ കോവിഡിൻ കാലത്ത്

 
ഫാത്തിമത്ത് റിഷ ടി വി
11 S ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത