"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}

07:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ


സുന്ദരിയായൊരു പൂമ്പാറ്റെ
വർണ്ണ ചിറകുള്ള പൂമ്പാറ്റെ
അഴകേറുന്നൊരു പൂമ്പാറ്റെ
പൂന്തേൻ നുകരും പൂമ്പാറ്റെ
പൂന്തോട്ടത്തിൽ പാറിനടക്കും
പുള്ളിയുടുപ്പിട്ട പൂമ്പാറ്റെ
എന്റെ അരികെ വന്നീടു
കവിളിൽ മുത്തം നൽകാം ഞാൻ

 

ശിവപ്രിയ
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത