ഉള്ളടക്കത്തിലേക്ക് പോവുക

"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
519719 (സംവാദം | സംഭാവനകൾ)
No edit summary
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}

07:29, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളേയ്കായ്

കൊറോണയെന്നൊരു ഭീകരനെ നാം
വീട്ടിലിരുന്ന് തോൽപിക്കാം
വീട്ടിലിരുന്ന് എന്നും നമ്മൾ
കൃഷികൾ പലതായ് ചെയ്തിടണം
പച്ചക്കറികൾ ഇലക്കറികൾ മറ്റ്
നാട൯വിഭവം കഴിച്ചിടണം
വിരസത മാറ്റാ൯ താലോലിച്ച്
ചെടികൾ നട്ടു വള൪ത്തീടാം
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹ്യ അകലം സൂക്ഷിക്കാം
നല്ലൊരു നളേയ്ക്കായ്
ഒന്നിച്ചൊന്നായ് മുന്നേറാം
 

ഗോപികാ ജയകൃഷ്ണ൯
4എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത