"ഗവ. എൽ പി സ്കൂൾ ചത്തിയറ/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
എപ്പോഴും കഴുകി വൃത്തിയാക്കിയും വീടും പരിസരവും ശുചിയായി സൂക്ഷിച്ചും | എപ്പോഴും കഴുകി വൃത്തിയാക്കിയും വീടും പരിസരവും ശുചിയായി സൂക്ഷിച്ചും | ||
മറ്റുള്ളവരെ സ്പർശിക്കാതെ സുരക്ഷിതരായും കഴിയുക.അപ്പോൾ കൊറോണ | മറ്റുള്ളവരെ സ്പർശിക്കാതെ സുരക്ഷിതരായും കഴിയുക.അപ്പോൾ കൊറോണ | ||
ഭീകരൻ ഭൂമി വിട്ടു പൊയ്ക്കൊള്ളും. ഇങ്ങനെ മനുഷ്യർ ദൈവം പറഞ്ഞതുപോലെ | ഭീകരൻ ഭൂമി വിട്ടു പൊയ്ക്കൊള്ളും". ഇങ്ങനെ മനുഷ്യർ ദൈവം പറഞ്ഞതുപോലെ | ||
ചെയ്തു.കൊറോണ ഭൂമി വിട്ടു ഓടിപ്പോയി.</p> | ചെയ്തു.കൊറോണ ഭൂമി വിട്ടു ഓടിപ്പോയി.</p> | ||
{{BoxBottom1 | {{BoxBottom1 |
00:57, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ഭീകരൻ
ഒരിക്കൽ ദേവലോകത്തു നിന്ന് ദേവന്മാർ ഭൂമിയിലേക്ക് നോക്കിയപ്പോൾ മനുഷ്യർ ഭൂമിയെ വല്ലാതെ വേദനിപ്പിക്കുന്നത് കണ്ടു. അത് സഹിക്കാൻ കഴിയാതെ അവർ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കുവാൻ വേണ്ടി ഒരു കൊറോണ രാക്ഷസനെ ഭൂമിയിലേക്ക് വിട്ടു. അവൻ ഒരു കൊടും ക്രൂരനായിരുന്നു. അവൻ ഭൂമിയിൽ എത്തിയതും മനുഷ്യരെ ഒന്നൊന്നായി കൊന്നൊടുക്കുവാൻ തുടങ്ങി. ഇത് കണ്ട് പേടിച്ചു പ്രാർത്ഥിക്കുവാൻ തുടങ്ങി.അപ്പോൾ ദൈവം പ്രേത്യക്ഷപ്പെട്ടിട്ടു പറഞ്ഞു .... "നിങ്ങൾ എല്ലാവരും നല്ലവരായി ജാതിയും മതവും ഒന്നുമില്ലാതെ സ്നേഹത്തോടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ കൈകളും മുഖവും എപ്പോഴും കഴുകി വൃത്തിയാക്കിയും വീടും പരിസരവും ശുചിയായി സൂക്ഷിച്ചും മറ്റുള്ളവരെ സ്പർശിക്കാതെ സുരക്ഷിതരായും കഴിയുക.അപ്പോൾ കൊറോണ ഭീകരൻ ഭൂമി വിട്ടു പൊയ്ക്കൊള്ളും". ഇങ്ങനെ മനുഷ്യർ ദൈവം പറഞ്ഞതുപോലെ ചെയ്തു.കൊറോണ ഭൂമി വിട്ടു ഓടിപ്പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ