"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
| color=4     
| color=4     
}}
}}
{{verification | lalkpza | തരം=കഥ}}
{{verification|name=lalkpza|തരം=കഥ}}

23:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയം


കിനാവുകൾ മാത്രം കണ്ട
എന്റെ നയനങ്ങളിലാരോ
ഇരുൾ നിറച്ചിരിക്കുന്നു;

     പറക്കുന്നതെങ്കിലും
     എന്റെ ചിറകുകൾക്കാരോ
     താഴിട്ടിരിക്കുന്നു;

പ്രതിഷേധങ്ങളുയർത്തിയിരുന്ന
എന്റെ വായ്കൾക്കാരോ
സീൽ വെച്ചിരുന്നു;

     ചിരിക്കാൻ മാത്രം
     അറിഞ്ഞൊരെൻ ചുണ്ടുകൾ
     നോവിനാൽ വിതമ്പുന്നു;

  "അതെ,
  ഞാനിന്നും ഈ
  ലോകത്തെ ഭയക്കുന്നു.."
 

മുർഷിദ പി പി
9 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ