"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(COVID6)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഭയം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഭയം      
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      
}}
}}
<center> <poem>
<center> <poem>
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്=മുർഷിദ പി പി  
| പേര്=മുർഷിദ പി പി  
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ           
| സ്കൂൾ കോഡ്=18032
| സ്കൂൾ കോഡ്=18032
| ഉപജില്ല=മലപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=മലപ്പുറം       
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത  
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4     
}}
}}
{{verification|lalkpza|തരം=കഥ}}

23:42, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയം


കിനാവുകൾ മാത്രം കണ്ട
എന്റെ നയനങ്ങളിലാരോ
ഇരുൾ നിറച്ചിരിക്കുന്നു;

     പറക്കുന്നതെങ്കിലും
     എന്റെ ചിറകുകൾക്കാരോ
     താഴിട്ടിരിക്കുന്നു;

പ്രതിഷേധങ്ങളുയർത്തിയിരുന്ന
എന്റെ വായ്കൾക്കാരോ
സീൽ വെച്ചിരുന്നു;

     ചിരിക്കാൻ മാത്രം
     അറിഞ്ഞൊരെൻ ചുണ്ടുകൾ
     നോവിനാൽ വിതമ്പുന്നു;

  "അതെ,
  ഞാനിന്നും ഈ
  ലോകത്തെ ഭയക്കുന്നു.."
 

മുർഷിദ പി പി
9 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ