ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/കരുതലോടെ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42504 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ

പോരാടുവാൻ നേരമായി കൂട്ടരേ
കൊറോണയെ നേരിടാം കരുതലോടെ
പ്രതിരോധത്തിലൂടെ അകറ്റി നിർത്തിടാം
കണ്ണിപൊട്ടിക്കാം മുക്തി നേടിടാം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
അല്പകാലം നാം അകന്നുനിന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരായി കരുതലില്ലാതെ
നടക്കുന്ന കൂട്ടരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യരക്ഷയ്ക്കു നൽകും
നിർദേശങ്ങൾ പാലിച്ചീടാം
മടിക്കാതെ മാസ്ക് ധരിക്കാം
ആശ്വാസമേകുന്ന ശുഭവാർത്ത
കേൾക്കുവാൻ ഒരുമനസോടെ ശ്രമിക്കാം

ശ്രീരഞ്ജിനി.ആർ.എൻ
2 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത