ഉള്ളടക്കത്തിലേക്ക് പോവുക

"Govt. LPS Changa/അക്ഷരവൃക്ഷം/കരുതലോടെ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42504 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കരുതലോടെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
പോരാടുവാൻ  നേരമായി കൂട്ടരേ
കൊറോണയെ നേരിടാം കരുതലോടെ
പ്രതിരോധത്തിലൂടെ അകറ്റി നിർത്തിടാം
കണ്ണിപൊട്ടിക്കാം  മുക്തി നേടിടാം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
അല്പകാലം നാം അകന്നുനിന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരായി കരുതലില്ലാതെ
നടക്കുന്ന കൂട്ടരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യരക്ഷയ്ക്കു നൽകും
നിർദേശങ്ങൾ പാലിച്ചീടാം
മടിക്കാതെ മാസ്ക് ധരിക്കാം
ആശ്വാസമേകുന്ന ശുഭവാർത്ത 
കേൾക്കുവാൻ ഒരുമനസോടെ ശ്രമിക്കാം
</poem> </center>
{{BoxBottom1
| പേര്= ശ്രീരഞ്ജിനി.ആർ.എൻ
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്.ചാങ്ങ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42504
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം