"ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{{BoxTop1 | തലക്കെട്ട്= ജാഗ്രത | color=4 }} <center> <story> കാലം 2020 മഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4
| color=4
}}
}}
<center> <story>
 
കാലം 2020 മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്ന ഒരു പ്രഭാതം . രാജു പതിവ് പോലെ സ്കൂളിലേക്ക് പോകാനിറങ്ങി. ഇടവഴിയിലെ ശീമക്കൊന്നയിൽ തൂങ്ങി നിന്ന മഴവെള്ളം പിടിച്ച് കുലുക്കി രാജു നടന്നു.

ബസ്സ്റ്റോപ്പിൽ എത്തിയ രാജു അവിടെ നിന്നിരുന്ന ആളുകൾ സംസാരിക്കുന്നത് ശ്രദ്ധിച്ചു. അവർ കോവിഡിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. രാജു അവർ പറയുന്നത് ശ്രദ്ധിച്ച് കേട്ടിരുന്നു. "പനി യോ തുമ്മലോ ഉള്ളവരുടെ തുപ്പലിലൂടെയോ കഫത്തിലൂടെയോ ഒക്കെ ഇത് പകരുമെത്രെ" കൂട്ടത്തിലൊരാൾ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.  

കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ കൂട്ടുക്കാരാൻ വേണു വന്നു അവന് ചെറിയ ജലദോശം ഉണ്ടായിരുന്നു. രാജു അവനോട് സംസാരിച്ചിരിക്കെ വേണു ഒന്ന് ചുമച്ചു കഫം ബസ് സ്റ്റോപ്പിന് മുന്നിൽ കെട്ടികിടന്ന വെള്ളത്തിലേക്ക് തുപ്പിയതും അതു വഴി പാഞ്ഞു പോയ ഒരു കാർ ആ വെള്ളം അവരുടെ ദേഹത്തേക്ക് തെറിപ്പിച്ചു. കാറുകാരനെ തെറിവിളിക്കുന്നതിന് പകരം എല്ലാവരും ഒറ്റ ശ്വാസത്തിൽ "അയ്യോ" എന്ന് പറഞ്ഞ് ചിതറി.

ഗുണപാഠം :- "പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മറ്റും രോഗങ്ങൾ പകരാൻ ഇടയാക്കും"

</story> </center>
 
{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| സ്കൂൾ= ടിഐഎംൽപിസ് വെട്ടം  
| സ്കൂൾ= ടിഐഎംൽപിസ് വെട്ടം  
| സ്കൂൾ കോഡ്= 19763
| സ്കൂൾ കോഡ്= 19763
| ഉപജില്ല= തിരുർ 
| ഉപജില്ല= തിരൂർ
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം=  കഥ
| തരം=  കഥ
| color= 4
| color= 4
}}
}}
{{verification|name=lalkpza| തരം=കഥ}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/867373" എന്ന താളിൽനിന്ന് ശേഖരിച്ചത്