"കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
  എന്നുള്ളം തണുത്തിടുന്നു.  
  എന്നുള്ളം തണുത്തിടുന്നു.  
  കൂടെ നിദ്രയും വന്നെത്തീടുന്നു.  
  കൂടെ നിദ്രയും വന്നെത്തീടുന്നു.  
      ഫാത്തിമ ഷിഫാന
     
        ക്ലാസ്സ്  -  3
കാഞ്ഞിരോട് എയുപി സ്കൂൾ


  </poem> </center>
  </poem> </center>
വരി 33: വരി 31:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

22:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഴ
രാത്രി മഴയ്ക്കായി
 ഞാൻ കാതോർത്തു നിൽക്കെ,
 ആരവം മുഴക്കി നീ
 വന്നെത്തിടുമ്പോൾ
 തുറന്നിട്ട ജാലകത്തിലൂടെ
 ഞാൻ നോക്കി നിൽക്കെ
 നീ ഇരുളിൽ തിമിർത്തു പെയ്തിടുന്നു.
 മണ്ണ് നനഞ്ഞ
 ആ കുളിർമ തൻ മണം കേട്ട്,
 എന്നുള്ളം തണുത്തിടുന്നു.
 കൂടെ നിദ്രയും വന്നെത്തീടുന്നു.
      

 

ഫാത്തിമ ഷിഫാന
3 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത