"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(12121)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ (കവിത)
| തലക്കെട്ട്=കൊറോണ  
| color= 4         
| color= 4         
}}
}}
വരി 31: വരി 31:
| color= 3     
| color= 3     
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

22:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

പിടി മുറുക്കുന്നു മഹാമാരി

സംഹാര താണ്ഡവമാടുന്നു

വിറകൊള്ളുന്നു ഭയത്താൽ ലോകം

കൊറോണ യെന്ന വൈറസിൻ മുന്നിൽ

പൊട്ടിച്ചെറിയമീ രോഗചങ്ങല

പാലിക്കാം നമുക്ക് ജാഗ്രത

നവ ലോക സൃഷ്ടിക്കായി

രോഗ മുക്ത ഭൂമിക്കായ്‌

എബിൻ സി രാജ്
2 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത