ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/മകുടമതി ചൂടിയവൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amaravila (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohankumar.S.S| തരം= കവിത}}

22:41, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മകുടമതി ചൂടിയവൾ

ചൈനയിൽ നിന്നും പൊട്ടിമുളച്ചു
കോറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ കീഴടക്കി
ജൈത്രയാത്ര തുടങ്ങി

ഇറ്റലി ,ഫ്രാൻസ്,അമേരിക്ക ,
സ്പെയിനും ബ്രിട്ടനുമെല്ലാം
കീഴടക്കി അവൾ വരവായ്
മഹാമാരിയാം കൊറോണ

കോറോണയ്ക്കെതിരായ് പോരാടാം
ഒന്നിച്ചൊന്നായ് പ്രതിരോധിയ്ക്കാം
ഭീതിയല്ല ജാഗ്രത വേണം
കടക്കൂ പുറത്തെന്ന് കല്പിക്കാം .
 

ബിസ്മയ് രാജ് ബി
10 F എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത