"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

22:30, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


                       
"മഹാമാരി ലോകമെങ്ങും പടർന്നു കിടക്കുന്നു
ലോകമോ തകർന്നു വീഴുന്നു
ജലദോഷപ്പനി പോലെ ഉള്ളിൽ കയറുന്ന മഹാമാരിയായൊരു കൊള്ളക്കാരൻ
ഭീതിയിൽ മനുഷ്യനെ വിഴുങ്ങി കളയുന്ന അഗ്നിഗോളമാണ് ഇവയെലാം
തൊടാനും പറ്റില്ല
മിണ്ടാനും കഴിയില്ല
രോഗം പടരുന്നു ലോകമെങ്ങും
ഭീതിയാണ് ഈ നാട്ടിലെങ്ങും
കാലം കഴിഞ്ഞാലും ഒത്തുചേർന്നിടാം ഇതിനെ നേരിടാം എക്കാലവും
 


അബിയ
7 B ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത