"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ മഹാവിപത്തിനെ കീഴ്പ്പെടുത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവിപത്തിനെ കീഴ്പ്പെടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  മഹാവിപത്തിനെ കീഴ്പ്പെടുത്താൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മഹാവിപത്തിനെ കീഴ്പ്പെടുത്താൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രിയ കൂട്ടുകാരേ,
ഇത് അതിജീവനത്തിൻ്റെ കാലമാണ്. നമ്മുടെ ലോകം ഒരു വൻ ദുരന്തത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ അഥവാ കോ വിഡ് 19 എന്ന പകർച്ചവ്യാധി നമ്മുടെ ലോകത്തെ ഒന്നടങ്കം കീഴ്പ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ഈ മഹാ രോഗത്തെ നാമെല്ലാവരും ചേർന്ന് കീഴ്പ്പെടുത്തേണ്ടതാണ്.അതിനായി നാം നമ്മുടെ വീടിനുള്ളിൽത്തന്നെ സുരക്ഷിതരായിരിക്കുക. നമ്മുടെ രാജ്യം ഇപ്പോൾ നിലനിർത്തിയിരിക്കുന്ന സമ്പൂർണ്ണ അടച്ചിടൽ തുടർന്നും പാലിക്കുക. എന്നാലേ നമുക്കീ മഹാവിപത്തിനെ കീഴ്പ്പെടുത്താൻ സാധിക്കുകയുള്ളൂ എന്ന് നാമോരോരുത്തരും മനസ്സിലാക്കുക .കൈകൾ ഇടക്കിടെ സോപ്പു പയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ കൂടി നിൽക്കാതിരിക്കുക ,സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ഉപയോഗിക്കുക ഇതെല്ലാമാണ് കോവിഡ് 19 ന് എതിരെ നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങൾ. ഈ മഹാവിപത്തിനെതിരെ അക്ഷീണം പോരാടിക്കൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെയെല്ലാം അഭിനന്ദിച്ചു കൊണ്ട് എൻ്റെ വാക്കുകൾ നിറുത്തട്ടെ.
ജയ് ഹിന്ദ്.
{{BoxBottom1
| പേര്= സയന സജീവ്
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ._എൽ_പി_എസ്_വളയൻചിറങ്ങര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27232
| ഉപജില്ല=  പെരുമ്പാവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവിപത്തിനെ കീഴ്പ്പെടുത്താൻ

പ്രിയ കൂട്ടുകാരേ, ഇത് അതിജീവനത്തിൻ്റെ കാലമാണ്. നമ്മുടെ ലോകം ഒരു വൻ ദുരന്തത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ അഥവാ കോ വിഡ് 19 എന്ന പകർച്ചവ്യാധി നമ്മുടെ ലോകത്തെ ഒന്നടങ്കം കീഴ്പ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ഈ മഹാ രോഗത്തെ നാമെല്ലാവരും ചേർന്ന് കീഴ്പ്പെടുത്തേണ്ടതാണ്.അതിനായി നാം നമ്മുടെ വീടിനുള്ളിൽത്തന്നെ സുരക്ഷിതരായിരിക്കുക. നമ്മുടെ രാജ്യം ഇപ്പോൾ നിലനിർത്തിയിരിക്കുന്ന സമ്പൂർണ്ണ അടച്ചിടൽ തുടർന്നും പാലിക്കുക. എന്നാലേ നമുക്കീ മഹാവിപത്തിനെ കീഴ്പ്പെടുത്താൻ സാധിക്കുകയുള്ളൂ എന്ന് നാമോരോരുത്തരും മനസ്സിലാക്കുക .കൈകൾ ഇടക്കിടെ സോപ്പു പയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ കൂടി നിൽക്കാതിരിക്കുക ,സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ഉപയോഗിക്കുക ഇതെല്ലാമാണ് കോവിഡ് 19 ന് എതിരെ നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങൾ. ഈ മഹാവിപത്തിനെതിരെ അക്ഷീണം പോരാടിക്കൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരെയെല്ലാം അഭിനന്ദിച്ചു കൊണ്ട് എൻ്റെ വാക്കുകൾ നിറുത്തട്ടെ. ജയ് ഹിന്ദ്.




സയന സജീവ്
4A ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം