ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയെന്നതൊരു വൈറസാണെ
അതു പകരുന്നൊരു രോഗമാണേ
അനുസരിച്ചീടണം നിർദ്ദേശങ്ങൾ
തുടച്ച് നീക്കണം കോവിഡ്- 19

ലോകമൊട്ടാകെ വ്യാപിച്ചിടും
മഹാമാരിക്കെതിരെ പൊരുതാം
സുരക്ഷിതരാവാം വീട്ടിലിരിക്കാം
തളർത്തിടാം ഈ ചെറുകീടാണു

കൈകൾ സോപ്പിട്ട് കഴുകുവിൻ കൂട്ടം കൂടാതിരിക്കുവിൻ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും മൂടുവിൻ

അതിജീവിക്കാം ഈ വിപത്തിനെ നമുക്കിരിക്കാം സുരക്ഷിതരായി
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
പോരാടാം നമുക്ക് കൂട്ടരേ....
 

റിദ ഫാത്തിമ
4 എ ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത