"എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added)
(added)
വരി 5: വരി 5:
വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് ശുചിത്വം. വ്യക്തി ജീവിതത്തിലും ,സാമൂഹിക ജീവിതത്തിലും ഈ വിഷയത്തിന് പ്രാധാന്യം ഉണ്ട്. എൻ്റെ അഭിപ്രായത്തിൽ തരത്തിലുള്ള ശുചിത്വം പാലിക്കാം. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും. വൃത്തിയും വെടിപ്പുമാണ് ആരോഗ്യം കാത്തു സൂക്ഷിക്കാനുള്ള ഒരുപാധി.                    ദിവസവും 2 നേരം പല്ല് തേക്കുക, കുളിക്കുക ,നഖം വെട്ടുക, വൃത്തിയുളള വസ്ത്രം ധരിക്കുക, രോഗമുള്ളപ്പോൾ മാസക്ക് ധരിക്കുക തുടങ്ങിയവ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.                                          മറ്റൊന്ന് പരിസര ശുചിത്വം .വ്യക്തി ശുചിത്വം പോലെ പ്രാധാന്യം ഉള്ള ഒന്നാണ് പരിസര ശുചിത്വം. വൃത്തിയുള്ള ചുറ്റുപാട് ഉണ്ടെങ്കിൽ ആ പരിസരത്ത് രോഗങ്ങൾ എത്തി നോക്കില്ല. സ്ക്കൂളുകളിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാരുണ്ടല്ലോ. അതുപോലെ വീട്ടിലും ഒരു ദിവസം ഇതിനായി മാറ്റി വെക്കണം. നാം മൊബൈലിൽ കളിച്ചും, Tv കണ്ടും  സമയം കളയുന്നു. അതിൽ ഇത്തിരി സമയം നല്ല നാളേക്ക് വേണ്ടി ചിലവഴിച്ചുകൂടെ. ശുചിത്വമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും നമുക്ക് ഉണ്ടാകട്ടെ

{{BoxBottom1
{{BoxBottom1
| പേര്=റോഹൻ ഡേവി   
| പേര്=റോഹൻ ഡേവി   
| ക്ലാസ്സ്=STD 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:03, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലേഖനം

വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് ശുചിത്വം. വ്യക്തി ജീവിതത്തിലും ,സാമൂഹിക ജീവിതത്തിലും ഈ വിഷയത്തിന് പ്രാധാന്യം ഉണ്ട്. എൻ്റെ അഭിപ്രായത്തിൽ തരത്തിലുള്ള ശുചിത്വം പാലിക്കാം. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും. വൃത്തിയും വെടിപ്പുമാണ് ആരോഗ്യം കാത്തു സൂക്ഷിക്കാനുള്ള ഒരുപാധി. ദിവസവും 2 നേരം പല്ല് തേക്കുക, കുളിക്കുക ,നഖം വെട്ടുക, വൃത്തിയുളള വസ്ത്രം ധരിക്കുക, രോഗമുള്ളപ്പോൾ മാസക്ക് ധരിക്കുക തുടങ്ങിയവ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. മറ്റൊന്ന് പരിസര ശുചിത്വം .വ്യക്തി ശുചിത്വം പോലെ പ്രാധാന്യം ഉള്ള ഒന്നാണ് പരിസര ശുചിത്വം. വൃത്തിയുള്ള ചുറ്റുപാട് ഉണ്ടെങ്കിൽ ആ പരിസരത്ത് രോഗങ്ങൾ എത്തി നോക്കില്ല. സ്ക്കൂളുകളിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാരുണ്ടല്ലോ. അതുപോലെ വീട്ടിലും ഒരു ദിവസം ഇതിനായി മാറ്റി വെക്കണം. നാം മൊബൈലിൽ കളിച്ചും, Tv കണ്ടും സമയം കളയുന്നു. അതിൽ ഇത്തിരി സമയം നല്ല നാളേക്ക് വേണ്ടി ചിലവഴിച്ചുകൂടെ. ശുചിത്വമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും നമുക്ക് ഉണ്ടാകട്ടെ

റോഹൻ ഡേവി
STD 4 എസ്_ആർ_കെ_വി_എൽ_പി_എസ്_ഏവൂർ_തെക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം