ഉള്ളടക്കത്തിലേക്ക് പോവുക

"Sarnellischool/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sarnellischool (സംവാദം | സംഭാവനകൾ)
'{{BoxTop1 |തലക്കെട്ട്= ലോക് ഡൗൺ | color=5 }} <center> <poem> ധരണി തൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
|തലക്കെട്ട്= ലോക് ഡൗൺ
| color=5
}}
<center> <poem>


ധരണി തൻ കോലാഹലത്തെ കീറിമുറിച്ച്
കോവിഡ് 19 ഇരമ്പൽ കേട്ടു തുടങ്ങി......
സ്വൈരമായി നടന്നിരുന്ന മനുഷ്യനെ
വീടിൻറെ നാലുകെട്ടിനുള്ളിലാക്കി  ലോക് ഡൗൺ.
    ഭീതിയിലാണ്ട മനുജ കുലത്തിന്
    സാന്ത്വനവുമായ്ആരോഗ്യപ്രവർത്തകർ
    കോവിഡ്ബാധിതർക്ക് തണലായി സന്നദ്ധപ്രവർത്തകർ
    ആയുരാരോഗ്യത്തിനായ്,മാപ്പിനായ്,കരുണയ്ക്കായ്
    കേഴുന്നു ഒരുകൂട്ടർ കൂപ്പു കരങ്ങേളോടെ.
    പ്രാർഥനാ മന്ത്രങ്ങളുമായ് കരങ്ങളോടെ ദൈവസന്നിധിയിൽ.....
ഈ ലോക് ഡൗൺ കാലം
മനുജന് പിന്നിലേക്കൊരെത്തിനോട്ടം-
നടത്താൻ ഉതകുന്ന കാലം.
പഴയ വിക്യത ജീവിതം ഉപേക്ഷിക്കാം-
നമുക്കീ ലോക് ഡൗൺ കാലം
നവ ജീവിതത്തിലേക്കുള്ള കാൽവയ്പ്പ് ആക്കി മാറ്റാം.
</poem> </center>
{{BoxBottom1
| പേര്= അപ്സര എം ജി
| ക്ലാസ്സ്= 4B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വിൻസെൻസോ മറിയ സർനേലി ഇംഗ്ളീഷ് മീഡിയം സ്കൂൾ   
| സ്കൂൾ കോഡ്= 44374
| ഉപജില്ല=  കാട്ടാക്കട         
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color=1
}}

21:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Sarnellischool/ലോക്_ഡൗൺ&oldid=866352" എന്ന താളിൽനിന്ന് ശേഖരിച്ചത്