"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മണ്ണ്<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

21:43, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ണ്

എൻ പ്രായം യൗവ്വനമായിട്ടും

മാലോകർ എന്നെ വൃദ്ധനാക്കി.

ജീവനേകിയ ഞാൻ ഇന്ന്

ജീവനായി കേഴുന്നു.

പാരിൻ വിശപ്പകറ്റിയ

വയലേലകൾ എവിടെ

പാരിൻ ദാഹമകറ്റിയ

തണ്ണീർക്കുടങ്ങൾ എവിടെ

മാലിന്യം വലിച്ചെറിയുന്നുവെന്നിൽ

മരണത്തിൻ പുഴുവരിക്കുന്നു.

കാലമാം ചിത്രത്തിൻ ഇടയിൽപെട്ട്

ഞാൻ ഞെരിഞ്ഞമരുന്നു

എന്നെ രക്ഷിക്കാനാരുണ്ടിവിടെ

സ്നേഹമൂട്ടി വളർത്തിയ മാലോകരേ ..

ഹിബ ഫാത്തിമ പി ടി
8 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത