"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/ഞാൻ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ പുഴ | color= 3 }} വർഷ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      3   
| color=      3   
}}
}}
           വർഷ കാലത്തിന്റെ  വരവോടു കൂടി ഞാൻ കര കവിഞ്ഞൊഴുകാൻ തുടങ്ങി. ജലസമൃദ്ധിയാൽ സുലഭമായി തീർന്നിരുന്നു ആ നിമിഷങ്ങൾ. എന്നരികിലൂടെ ചിലമ്പൊലികളാൽ കിളിനാദം മുഴക്കുന്ന ഒരു കൂട്ടം പക്ഷികൾ. ധാരാളം തണലൊരുക്കുന്ന പച്ച വിരിച്ച മരങ്ങൾ. ചില നേരങ്ങളിൽ ആൾകൂട്ടം എന്നിൽ ചേരാറുണ്ട്. ഒരു പക്ഷെ അവർക്ക് ഞാൻ ഒരു ജലസംഭരണി മാത്രം ആയേക്കാം. പക്ഷെ  പ്രകൃതി എനിക്കു നൽകിയ സ്ഥാനം മനുഷ്യമനസ്സിന്റെ ഇടങ്ങളിൽ ഇല്ല എന്നു തന്നെ വേണം പറയാൻ. ചിലപ്പോൾ ശബ്ദിച്ച ആൾക്കൂട്ടങ്ങൾ എന്നിൽ വിഷം പെയ്യിക്കാറുണ്ട്. ഞാൻ മാലിന്യത്താൽ മുങ്ങി നിൽക്കുമ്പോൾ എന്നെ ആരും ശ്രദ്ധിക്കാറില്ല. ദേഹം പറിച്ചെടുത്ത് എന്നിൽ വരണ്ട ചർമം സൃഷ്ടിച്ചൂ മനുഷ്യർ. ചെറുമൽസ്യങ്ങളും ദേശാടനപക്ഷികളും എന്നോട്  പരിഭവം പറഞ്ഞുകൊണ്ടേ ഇരുന്നു.
            
വരി 18: വരി 19:
| color=    4
| color=    4
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

21:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ പുഴ

വർഷ കാലത്തിന്റെ  വരവോടു കൂടി ഞാൻ കര കവിഞ്ഞൊഴുകാൻ തുടങ്ങി. ജലസമൃദ്ധിയാൽ സുലഭമായി തീർന്നിരുന്നു ആ നിമിഷങ്ങൾ. എന്നരികിലൂടെ ചിലമ്പൊലികളാൽ കിളിനാദം മുഴക്കുന്ന ഒരു കൂട്ടം പക്ഷികൾ. ധാരാളം തണലൊരുക്കുന്ന പച്ച വിരിച്ച മരങ്ങൾ. ചില നേരങ്ങളിൽ ആൾകൂട്ടം എന്നിൽ ചേരാറുണ്ട്. ഒരു പക്ഷെ അവർക്ക് ഞാൻ ഒരു ജലസംഭരണി മാത്രം ആയേക്കാം. പക്ഷെ  പ്രകൃതി എനിക്കു നൽകിയ സ്ഥാനം മനുഷ്യമനസ്സിന്റെ ഇടങ്ങളിൽ ഇല്ല എന്നു തന്നെ വേണം പറയാൻ. ചിലപ്പോൾ ശബ്ദിച്ച ആൾക്കൂട്ടങ്ങൾ എന്നിൽ വിഷം പെയ്യിക്കാറുണ്ട്. ഞാൻ മാലിന്യത്താൽ മുങ്ങി നിൽക്കുമ്പോൾ എന്നെ ആരും ശ്രദ്ധിക്കാറില്ല. ദേഹം പറിച്ചെടുത്ത് എന്നിൽ വരണ്ട ചർമം സൃഷ്ടിച്ചൂ മനുഷ്യർ. ചെറുമൽസ്യങ്ങളും ദേശാടനപക്ഷികളും എന്നോട്  പരിഭവം പറഞ്ഞുകൊണ്ടേ ഇരുന്നു.

മുഹമ്മദ്‌ നബീൽ
5 B ജി എച്ച് എസ് മീനടത്തൂർ
താനൂർ, ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം