"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം/ ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ഒരുമയോടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഒരുമയോടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
പ്രപഞ്ചത്തിന്റെ താളലയങ്ങളെയൊപ്പുമീ | |||
ശാസ്ത്രലോകത്തെ തോൽപ്പിക്കാൻ | |||
കുഞ്ഞനായ് വന്നു ,വമ്പനായ് മാറിയ | |||
ജീവലോകത്തെ ഭീകരനാണു നീ. | |||
കൂർമബുദ്ധിയായ് കൂട്ടക്കുരുതിയാൽ | |||
യുദ്ധതന്ത്രം മെനഞ്ഞൊരു 'ഹിറ്റ്ലറും' | |||
ഒന്നു പേടിക്കും നിന്നെ, 'കിരീടവും' | |||
'കോലു'മേന്തിയ 'കോവിഡ് നയൻ്റീനെ' | |||
ഏകനായി നീ യുദ്ധം തുടരുമ്പോൾ | |||
പകച്ചെങ്ങോ മറയുന്നു വമ്പന്മാർ | |||
അന്യഗോളംവരെയടക്കി വിരൽ- | |||
ത്തുമ്പിൽ വിദ്യകൾ നേടിയ മാലോകർ | |||
അഭയത്തിനായ് കേഴുന്ന,വർ, പുണ്യ- | |||
ഭൂമിക ഭാരതത്തിന്റെ മുന്നിലായ്. | |||
അയൽക്കാരെപ്പോൽ ഇല്ലായ്മകൾ പങ്കു- | |||
വച്ചുനാം, 'മൃതസഞ്ജീവനി'കളും | |||
ഭടന്മാരായി യുദ്ധം ജയിക്കുവാൻ | |||
കവചം തീർത്തു സർക്കാരിൻ സേവകർ | |||
അന്യജീവനു താങ്ങായ്, പ്രതിരോധ | |||
പാഠമോതി മനോബലം നൽകിയോർ | |||
'മാസ്കു'കൾ, 'സോപ്പു'കൾ, 'സാനിറ്റൈസറും' | |||
ആയുധമാക്കി നാം പൊരുതീടണം | |||
'സോഷ്യൽ ഡിസ്റ്റെൻസിങ്' പാലിച്ചു നമ്മളും | |||
'ലോക്ഡൗണി'നെ മാനിച്ചു കേരളം | |||
വിഴുങ്ങാനായി വന്നൊരു 'നിപ'യെ, | |||
പ്രളയത്തെ, നാം തോൽപ്പിച്ചു നന്മയാൽ | |||
ജാതിരാഷ്ട്രീയഭേദങ്ങൾ കൂടാതെ, | |||
ജയിച്ചീടണം നമ്മളിവിടെയും | |||
നിയമങ്ങളെ കർശനം പാലിച്ച് | |||
നമ്മൾ നൽകണം സേവകർക്കാദരം | |||
പ്രാർത്ഥനയ്ക്കായി മാറ്റിവച്ചീടണം | |||
ഘോഷമെല്ലാം , തടസ്സങ്ങൾ മാറുവാൻ | |||
അടച്ചിടലുകൾ തെരുവിനെ മൂകമായ് - | |||
മാറ്റിയപ്പോൾ പ്രകൃതിയോ ശാന്തയായ് | |||
ഇന്ധനപ്പുകയും പൊടിയും കെട്ടു, | |||
കളിയാടുന്നു സൗന്ദര്യ ശോഭയും | |||
കിളി പാടുന്നു, പക്വഫലത്തിനായ് | |||
അടി കൂടുന്നു അണ്ണാറക്കണ്ണന്മാർ | |||
മന്ദമാരുതനെത്തുന്നു ജീവിത- | |||
ച്ചൂടിനെ നല്ലൊരോർമ്മയായ് മാറ്റുവാൻ | |||
ലോകമാകെ സുഖമായ് വരേണമെ- | |||
ന്നോർത്തു കൈകഴുകീടണം വൃത്തിയായ് | |||
ഇഞ്ചിഞ്ചായി നാം കൊല്ലണം 'കോവിഡെ'- | |||
ന്നുള്ള ക്രൂരനെ ശുചിയായി നിത്യവും | |||
പാഠമാക്കണം പൂർവ്വികവാക്കുകൾ, | |||
അഹങ്കാരത്തെയാട്ടിയകറ്റണം | |||
പ്രതിരോധത്തിൻ കാവലാളാകണം, | |||
ശുചിത്വം കൊണ്ട് ഭൂമിയെ കാക്കണം.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഹൃദ്യ ആനന്ദ് | |||
| ക്ലാസ്സ്= 10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട് | |||
രാമപുരം ക ാട്ടയം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31063 | |||
| ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ക ാട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
20:55, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരുമയോടെ
പ്രപഞ്ചത്തിന്റെ താളലയങ്ങളെയൊപ്പുമീ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ക ാട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ക ാട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ക ാട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ക ാട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ