"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പച്ചത്തത്ത| പച്ചത്തത്ത]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/പച്ചത്തത്ത| പച്ചത്തത്ത]]
| തലക്കെട്ട്= നല്ലൊരു നാളേയ്ക്കായ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}   <center> <poem>
കൊറോണയെന്നൊരു ഭീകരനെ
വീീട്ടിലിരുന്ന് തോൽപിക്കാം
വിരസതമാറ്റാ൯ എല്ലാ൪ക്കും
കൃഷികൾ പലതായ് ചെയ്തീടാം
പച്ചക്കറികൾ ഇലക്കറികൾ
മറ്റ് നാട൯ വിഭവം കഴിച്ചീടാം
പലവിധമുള്ള പൂച്ചെടിയെ
താലോലിച്ചു വള൪ത്തീടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹ്യ അകലം സൂക്ഷിക്കാം
അങ്ങനെ നല്ലൊരു നാളേയ്കായ്
ഒന്നിച്ചൊന്നായ് മുന്നേറാം. </poem> </center>{{BoxBottom1
| പേര്= ഗോപികാജയകൃഷ്ണ൯
| ക്ലാസ്സ്=  4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ചമ്പാട് എൽ പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14404
| ഉപജില്ല=  ചൊക്ലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

20:36, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം