ഉള്ളടക്കത്തിലേക്ക് പോവുക

"വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aups vellora (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
| സ്കൂൾ= വെള്ളോറ  എ യൂ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വെള്ളോറ  എ യൂ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13958
| സ്കൂൾ കോഡ്= 13958
| ഉപജില്ല=പയ്യന്നുർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പയ്യന്നൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT_1227|തരം=കവിത}}

20:20, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

തുളസിത്തറയ്ക്കടുത്ത്
ഒരു ദീപനാളമായി അമ്മ
നന്മയാണാ മിഴികൾ
കിനാവിൻ കടലാണെന്നു തോന്നും
അമ്മേടെ ചെറുവിരൽ തുമ്പിലായി
തൂങ്ങിപ്പിടിച്ചു നടന്നു ബാല്യം
മക്കളുടെ മനസ്സിൽ ഭയം നിറയുമ്പോൾ
അമ്മയുടെ സാന്നിദ്ധ്യം ആവശ്യമാ
മക്കളുടെ മനസ്സിൽ ഇരുൾ നിറയുമ്പോൾ
പുലരിപോൽ അമ്മ കടന്നുവരും
പഠനം തുടെങ്ങുമ്പോൾ ആദ്യ വിദ്യാലയം ആദ്യ അദ്ധ്യാപിക
എല്ലാം എല്ലാം അമ്മ മാത്രം
അവധിയില്ലാത്തതാ ജീവിതത്തിൽ
അവധൂതയെ പോലെ അമ്മ നിൽപ്പൂ
തുളസിത്തറയ്ക്കടുത്ത്
ഒരു ദീപനാളമായി അമ്മ

സ്നേഹ സനിൽ
6 A വെള്ളോറ എ യൂ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത