"ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷംപ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ= ജി. എൽ. പി. എസ്. പരത്തിക്കാമുറി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. എൽ. പി. എസ്. പരത്തിക്കാമുറി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12316
| സ്കൂൾ കോഡ്= 12316
| ഉപജില്ല= ഹൊസ്ദുർഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസർഗോഡ്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Vijayanrajapuram  | തരം= കഥ }}

20:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ


നാളെ മുതൽ ലോക് ഡൗൺ ഉണ്ടാകുമെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ട് എനിക്കൊന്നും മനസ്സിലാവാതെ കൂട്ടുകാരോടൊത്ത് പുറത്തേക്ക് ഓടി. പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലമായിരുന്നു എന്റെ മനസ്സ് നിറയെ.കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് കൊറോണ എന്ന ഭൂതത്തെയും ലോക് ഡൗണിനെ കുറിച്ചും എനിക്ക് മനസ്സിലായത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഞാൻ അതുമായി പൊരുത്തപ്പെട്ടു. എനിക്കിപ്പോൾ തോന്നുന്നത് ഇങ്ങനെ തന്നെ മതി എന്നാണ്. അടുത്തുള്ള കൂട്ടുകാർ ഒന്നിച്ച് കളിക്കാറുണ്ട്. ഓരോ ദിവസവും ഓരോ പ്രവർത്തനം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഏറ്റവും സന്തോഷമുള്ള കാര്യം അച്ഛനും അമ്മയും അനുജനും എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ളതാണ്. ഇപ്പോൾ ആർക്കും ഒരു തിരക്കുമില്ല.... ഇഷ്ടമുള്ള ഭക്ഷണം....കളികൾ.... അങ്ങനെ പോകുന്നു ഓരോ ദിവസവും..... കൊറോണക്ക് നന്ദി. എന്നാലും ലോകത്തിലെ പേടിപ്പെടുത്തുന്ന മരണവർത്തകൾ കേൾക്കുമ്പോൾ എനിക്കും ഭയമായി. എല്ലാവർക്കും എത്രയും വേഗത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

അനുനന്ദ്. എസ്
4എ ജി. എൽ. പി. എസ്. പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ