"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/അക്ഷരവൃക്ഷം/Break the chain" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=Break the Chain <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} |
19:18, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
Break the Chain
ലോകം കൊറോണ ക്കെതിരെയുള്ള പോരാട്ടത്തിലാണ്, സമൂഹത്തിൽ രോഗം പടരുന്നത് ഏതുവിധേനയും എന്നത് ജീവൻമരണ പ്രശ്നമാകുന്നു. വൈറസ് വ്യാപനത്തിന് ചങ്ങല മുറിക്കുക എന്നത് തന്നെയാണ് ഇപ്പോഴും നമ്മുടെ മുന്നിലുള്ള പോംവഴി. നമ്മുടെ രാജ്യം മുഴുവൻ വളരെ ജാഗ്രതയിലാണ്. നമ്മുടെ സർക്കാർ നിയന്ത്രണങ്ങളും ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങളും പാലിച്ചു വേണം നാം ഈ വലിയ പോരാട്ടത്തിൽ ചേരാൻ ഈ മഹാ മാലിക് കാരണമായത് നമ്മൾ ആണെങ്കിലും അതിനെതിരെ പോരാടേണ്ട കടമയും നമുക്കുണ്ട്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. ഇടയ്ക്കിടെ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു സോപ്പ് ഉപയോഗിച്ചു കഴുകുക. നല്ല ഭക്ഷണ ശീലം നിലനിർത്തുക. ഇങ്ങനെയെല്ലാം നമുക്ക് രോഗത്തെ പ്രതിരോധിക്കാം. കൊറോണ യെക്കുറിച്ച് ആശങ്ക അല്ല മറിച്ച് ജാഗ്രതയാണ് വേണ്ടത്. ജാഗ്രത എന്ന വലിയ ആയുധം കൊണ്ട് നമുക്ക് കൊറോണ എന്ന രോഗത്തെ തോൽപ്പിച്ചേ തീരൂ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം