|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നല്ലൊരു നാളേക്കായി
| |
| | color= 4
| |
| }}
| |
| <center> <poem>
| |
|
| |
|
| കൊറോണയെന്ന മഹാമാരിതൻ പിടിയിലാണിന്നെന്നുടെ രാജ്യം.
| |
| വീട്ടിലിരിക്കാം കരുതലോടെ
| |
| ഒന്നായ് നേരിടാം നമ്മുക്കീ മാരിയെ.
| |
| കൈകൾ കഴുകുന്നതൊരു ശീലമാക്കാം...
| |
| കൈകൾ ചേർക്കുന്നതൊഴിവാക്കാം
| |
| നമസ്കാരമെന്ന സംസ്കാരത്തെ വീണ്ടും പുനർജനിപ്പിച്ചിടാം...
| |
| മരുന്നില്ല,മന്ത്രമില്ല മഹാമാരിയ്ക്ക്
| |
| ഉള്ളതോ കരുതലൊന്നു മാത്രം...
| |
| വീടും പരിസരവും വൃത്തിയാകട്ടെ...
| |
| നാം ഒാരോരോ രോഗങ്ങളിൽനിന്നും മുക്തരാകട്ടെ...
| |
| കോവിഡിനെ നാം അതിജീവിയ്ക്കും
| |
| ശാരീരിക അസ്വസ്തതകളെ തോല്പിക്കും.
| |
| ശുചിത്വം നമ്മുക്ക് പാലിച്ചിരിക്കാം
| |
| കൈകാൽ മുഖവും കഴുകിയിരിക്കാം..
| |
| പ്രകൃതിയിൽനിന്നും തുരത്താം അണുക്കളെ
| |
| വൈറസ് മറ്റൊരു ഭീകരൻ
| |
| കൈകൾ കഴുകാൻ മടിക്കരുത്...
| |
| മാസ്കു ധരിക്കാതെ നടക്കരുത്...
| |
| അകലം പാലിക്കാൻ മടിക്കരുത്...
| |
| ഇനിയൊരു വ്യാധിയും വേണ്ട വേണ്ട
| |
| പാലിക്കാം നമ്മുക്ക് ലോക് ഡൗൺ നിയമങ്ങൾ ഒരുമയോടെ.
| |
|
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= സിബിന.എസ്
| |
|
| |
|
| |
| | ക്ലാസ്സ്= പ്ലസ് വൺ ഫ്ലോറികൾച്ചറിസ്റ്റ് (ഒാപ്പൺ കൾട്ടിവേഷൻ)
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി വി എച് .എസ് .എസ് .വിതുര
| |
| | സ്കൂൾ കോഡ്= 42059
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |