"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
    കരുണാ വാരിധേ  
കരുണാ വാരിധേ  
      കരുണാ നിധേ  
കരുണാ നിധേ  
    കൊറോണ മാറ്റിടാൻ  
കൊറോണ മാറ്റിടാൻ  
      കനിയേണമേ  
കനിയേണമേ  
  മനതാരിലുള്ളൊരാ  
മനതാരിലുള്ളൊരാ  
  സ്വപ്നങ്ങളൊക്കെയും  
സ്വപ്നങ്ങളൊക്കെയും  
    കനലായി മാറാതെ  
കനലായി മാറാതെ  
        കാത്തീടണേ.  
കാത്തീടണേ.  
    കൈകൂപ്പി ഞങ്ങൾ  
കൈകൂപ്പി ഞങ്ങൾ  
        കണ്ണടച്ചിന്നിതാ  
കണ്ണടച്ചിന്നിതാ  
          കനിവിനായ്  
കനിവിനായ്  
    കേഴുന്നു കാത്തീടണേ.  
കേഴുന്നു കാത്തീടണേ.  
  കരളുകൾ ചേർത്തിടാം  
കരളുകൾ ചേർത്തിടാം  
        കരുണയോടെ  
കരുണയോടെ  
  കരങ്ങൾ കൊടുക്കാതെ  
കരങ്ങൾ കൊടുക്കാതെ  
        കരുതലോടെ  
കരുതലോടെ  
      പടരുന്നപകരുന്ന  
പടരുന്നപകരുന്ന  
    വ്യാധിയെ തടയുവാൻ  
വ്യാധിയെ തടയുവാൻ  
      പൊരുതി പതിയെ  
പൊരുതി പതിയെ  
            മുന്നേറിടാം  
മുന്നേറിടാം  
        പിൻതിരിയാതെ
പിൻതിരിയാതെ
          മുന്നേറിടാം  
മുന്നേറിടാം  
    പടയൊരുക്കത്തിന്റെ  
പടയൊരുക്കത്തിന്റെ  
          കരുതലോടെ  
കരുതലോടെ  
      കരുണാ വാരിധേ  
കരുണാ വാരിധേ  
          കരുണാ നിധേ  
കരുണാ നിധേ  
    കൊറോണ മാറ്റിടാൻ  
കൊറോണ മാറ്റിടാൻ  
        കനിയേണമേ  
കനിയേണമേ  
 
</poem> </center>
      </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അമൃത.കെ വിനോദ്  
| പേര്= അമൃത കെ വിനോദ്  
| ക്ലാസ്സ്=  6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൂത്തുപറമ്പ.യു.പി.സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൂത്തുപറമ്പ യു. പി. സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14664
| സ്കൂൾ കോഡ്= 14664
| ഉപജില്ല=  കൂത്തുപറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

16:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രാർത്ഥന

കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ
മനതാരിലുള്ളൊരാ
സ്വപ്നങ്ങളൊക്കെയും
കനലായി മാറാതെ
കാത്തീടണേ.
കൈകൂപ്പി ഞങ്ങൾ
കണ്ണടച്ചിന്നിതാ
കനിവിനായ്
കേഴുന്നു കാത്തീടണേ.
കരളുകൾ ചേർത്തിടാം
കരുണയോടെ
കരങ്ങൾ കൊടുക്കാതെ
കരുതലോടെ
പടരുന്നപകരുന്ന
വ്യാധിയെ തടയുവാൻ
പൊരുതി പതിയെ
മുന്നേറിടാം
പിൻതിരിയാതെ
മുന്നേറിടാം
പടയൊരുക്കത്തിന്റെ
കരുതലോടെ
കരുണാ വാരിധേ
കരുണാ നിധേ
കൊറോണ മാറ്റിടാൻ
കനിയേണമേ

അമൃത കെ വിനോദ്
6 D കൂത്തുപറമ്പ യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത