ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/സ്വർണ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}'''  സ്വർണ പശു
}}'''  സ്വർണ പശു


'''പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അച ഛനും നാലു കുട്ടിക്കളും ഉണ്ടായിരുന്നു. ഒരു ദിവസം അചഛനു അസുഖം  വന്നു. അപ്പോൾ പണി കുട്ടികൾക്കു കോടുത്തു. അതിൽ നല്ല കുട്ടി നാലാമനായിരുന്നു. ഒരു ദിവസം മുന്നു അനിയൻമർക്കു ബോറട്ടിക്കാൻ തുടങ്ങി അപ്പോൾ അവർ മൂന്നു പേരും ഒരു കാര്യം തിരുമാനിച്ചു.പശുവിനു മേലെ സ്വണകളർകോടുത്തു.പിന്നെ പിറ്റെ ദിവസം അവർ അചഛന്റെ അടുതു പോയിട്ട് അവർ പറഞ്ഞു ഞങ്ങൾ പറമ്പിൽ പണി യെടുത്തിട്ട് ഞങ്ങൾക്ക് ദൈവം തന്നതാണെന്ന് പറഞ്ഞു. അപ്പോ യാ ണ് അച ഛൻ പറഞ്ഞു നിങ്ങളുടെ അനിയന്റെത്തു കണ്ടിലെ നിങ്ങളുടെ ഏട്ടനു വന്നിലല്ലോ അവനാണ്  പറമ്പിൽ നന്നാക്ക പണി ച്ചെയുന്നത്  പിനെതയെ ങ്ങനെയാണ് അവന് വന്നില്ലല്ലോ.സത്യം പറഞ്ഞാൽ മതി നിങ്ങൾ പശുവിനു മേലെ പെയിന്റ് അട്ടിച്ചിരിക്കുകയല്ലെ .ഇനി മുതൽ നിങ്ങളുടെ അനിയനാണ് പണിയെടുക്കേടത്ത്. എന്ന് പറഞ്ഞ് അച ഛൻ പോയി.'''
'''പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അച ഛനും നാലു കുട്ടിക്കളും ഉണ്ടായിരുന്നു. ഒരു ദിവസം അചഛനു അസുഖം  വന്നു. അപ്പോൾ പണി കുട്ടികൾക്കു കോടുത്തു. അതിൽ നല്ല കുട്ടി നാലാമനായിരുന്നു. ഒരു ദിവസം മുന്നു അനിയൻമർക്കു ബോറടിക്കാൻ തുടങ്ങി അപ്പോൾ അവർ മൂന്നു പേരും ഒരു കാര്യം തിരുമാനിച്ചു.പശുവിനു മേലെ സ്വണകളർകൊടുത്തു.പിന്നെ പിറ്റെ ദിവസം അവർ അചഛന്റെ അടുത്ത് പോയിട്ട് അവർ പറഞ്ഞു ഞങ്ങൾ പറമ്പിൽ പണി യെടുത്തിട്ട് ഞങ്ങൾക്ക് ദൈവം തന്നതാണെന്ന് പറഞ്ഞു. അപ്പോഴാണ് അച ഛൻ പറഞ്ഞു നിങ്ങളുടെ അനിയന്റെതുകണ്ടിലെ നിങ്ങളുടെ ഏട്ടനു വന്നിലല്ലോ അവനാണ്  പറമ്പിൽ നന്നായി  പണി ച്ചെയുന്നത്  പിന്നെയിതെങ്ങനെയാണ് അവന് വന്നില്ലല്ലോ.സത്യം പറഞ്ഞാൽ മതി നിങ്ങൾ പശുവിനു മേലെ പെയിന്റ് അടിച്ചിരിക്കുകയല്ലെ .ഇനി മുതൽ നിങ്ങളുടെ അനിയനാണ് പണിയെടുക്കേടത്ത്. എന്ന് പറഞ്ഞ് അച ഛൻ പോയി.'''


{{BoxBottom1
{{BoxBottom1

16:50, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വർണ പശു
സ്വർണ പശു

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അച ഛനും നാലു കുട്ടിക്കളും ഉണ്ടായിരുന്നു. ഒരു ദിവസം അചഛനു അസുഖം വന്നു. അപ്പോൾ പണി കുട്ടികൾക്കു കോടുത്തു. അതിൽ നല്ല കുട്ടി നാലാമനായിരുന്നു. ഒരു ദിവസം മുന്നു അനിയൻമർക്കു ബോറടിക്കാൻ തുടങ്ങി അപ്പോൾ അവർ മൂന്നു പേരും ഒരു കാര്യം തിരുമാനിച്ചു.പശുവിനു മേലെ സ്വണകളർകൊടുത്തു.പിന്നെ പിറ്റെ ദിവസം അവർ അചഛന്റെ അടുത്ത് പോയിട്ട് അവർ പറഞ്ഞു ഞങ്ങൾ പറമ്പിൽ പണി യെടുത്തിട്ട് ഞങ്ങൾക്ക് ദൈവം തന്നതാണെന്ന് പറഞ്ഞു. അപ്പോഴാണ് അച ഛൻ പറഞ്ഞു നിങ്ങളുടെ അനിയന്റെതുകണ്ടിലെ നിങ്ങളുടെ ഏട്ടനു വന്നിലല്ലോ അവനാണ് പറമ്പിൽ നന്നായി പണി ച്ചെയുന്നത് പിന്നെയിതെങ്ങനെയാണ് അവന് വന്നില്ലല്ലോ.സത്യം പറഞ്ഞാൽ മതി നിങ്ങൾ പശുവിനു മേലെ പെയിന്റ് അടിച്ചിരിക്കുകയല്ലെ .ഇനി മുതൽ നിങ്ങളുടെ അനിയനാണ് പണിയെടുക്കേടത്ത്. എന്ന് പറഞ്ഞ് അച ഛൻ പോയി.

അജ്‌വദ്
3c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ