"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വവും രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= ലേഖനം}}

16:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വവും രോഗപ്രതിരോധവും

നാം ഇന്ന് നേരിട്ടുക്കൊണ്ടിരിക്കുന്നത് വളരെ വലിയ പ്രശ്നമാണ്. പരിസ്ഥിതി ചൂഷണം ഇതിൽ തന്നെ പ്രധാനപ്പെട്ടതാണ്. ജലമലിനീകരണവും വായുമലിനീകരണവും ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്നത് പലതരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടരാൻ കാരണമാകുന്നു മഴക്കാലം എത്തിയാൽ മലിനജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് പലതരത്തിലുള്ള പകർച്ചാവ്യാധികൾ പടരുന്നതിനു കാരണമാകുന്നു. ഇത്തരത്തിലുള്ള രോഗങ്ങൾക്കെല്ലാം പ്രധാന കാരണം പരിസ്ഥിതി ശുചിത്വം ഇല്ലായ്‍മയാണ്. ഇവയെല്ലാം നമുക്ക് പരിഹരിക്കണമെങ്കിൽ

  • വ്യക്തി ശുചിത്വം പാലിക്കുക.
  • സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കുക.
  • പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളാതിരിക്കുക.
  • പ്ലാസ്സിക് വസ്തുക്കൾ കത്തിക്കാതിരിക്കുക.

നമ്മൾ പ്രകൃതിയെ സംരക്ഷിക്കുക തീർച്ചയായും പ്രകൃതി നമ്മെ സംരക്ഷിക്കും.

ദിയ എൻ
3 B ജി. എൽ. പി. എസ്. കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം